Thursday, November 25, 2010

സ്നേഹത്തോടെ ഒരു വര്‍ഷം



ബൂലോകത്തില്‍ ഒരു വര്‍ഷം ...
കുറെ നല്ല കൂട്ടുകാര്‍ ..കുറെ അനുഭവങ്ങള്‍ ..
എന്‍റെ പടങ്ങള്‍ കണ്ടു എന്നെ പ്രോഹല്‍സാഹിപ്പിച്ച,
വിമര്‍ശിച്ച, ഉപദേശിച്ച എന്‍റെ എല്ലാ നല്ല കൂട്ടുകാര്‍ക്കും
സ്നേഹത്തോടെ നന്ദി.
-പുണ്യാളന്‍

15 comments:

പകല്‍കിനാവന്‍ | daYdreaMer November 25, 2010 at 10:20 AM  

ഉമ്മ

faisu madeena November 25, 2010 at 10:42 AM  

Congratulations !....

Unknown November 25, 2010 at 11:17 AM  

ആശംസകള്‍....
ഒരുപാട് നല്ല ചിത്രങ്ങള്‍ കാണുവാനും ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനും അവസരം തന്നതില്‍ ഒരായിരം നന്ദി..

അസീസ്‌ November 25, 2010 at 2:17 PM  

ആശംസകള്‍...

Harikrishnan November 25, 2010 at 2:56 PM  

kollam...

Renjith Kumar CR November 25, 2010 at 7:07 PM  

ആശംസകള്‍ പുണ്യാളന്‍ മാഷേ ,ജിമ്മി പറഞ്ഞത് പോലെ ഒരുപാട് നല്ല ചിത്രങ്ങള്‍ കാണുവാന്‍ അവസരം തന്നതില്‍ നന്ദി

ബിക്കി November 25, 2010 at 9:59 PM  

ഇഷ്ടായി മാഷെ.....

അലി November 26, 2010 at 1:58 AM  

ആശംസകള്‍!

സെറീന November 26, 2010 at 7:54 AM  

വര്‍ഷങ്ങള്‍ക്കെന്തു വേഗം..!
ആശംസകള്‍..

പാഞ്ചാലി November 26, 2010 at 10:22 AM  

അമ്മോ! ഒരു വർഷമേ ആയുള്ളൂ? ഫോട്ടോസെല്ലാം കാണുമ്പോൾ വർഷങ്ങൾ കുറെ കഴിഞ്ഞതു പോലെ തോന്നുന്നു! :)

“അഭിനന്ദനങ്ങൾ”!

വിനയന്‍ November 26, 2010 at 10:31 AM  

Congratulations...

Keep clicking.... :)

കുഞ്ചുമ്മാന്‍ November 26, 2010 at 4:20 PM  

keep going...

Unknown November 26, 2010 at 5:29 PM  

Congrats & best wishes

sUnIL November 26, 2010 at 9:40 PM  

love and regards!

Jasy kasiM November 28, 2010 at 4:10 PM  

ആഹാ..വാർഷികം..:)
ആശംസകൾ...ആശംസകൾ!!

Facebook Badge

Related Posts with Thumbnails

Followers