Wednesday, March 17, 2010

ഉമ്മ






“Most of all the other beautiful things in life come by twos and threes by dozens and hundreds.
Plenty of roses, stars, sunsets, rainbows, brothers,
 and sisters, aunts and cousins, but only one mother in the whole world.”-Kate Douglas Wiggin









18 comments:

Unknown March 18, 2010 at 12:07 AM  

What a lighting punyala?? IDIVETTU PHOTO with all the divine feelings for " THE MOTHER"

പാഞ്ചാലി March 18, 2010 at 2:48 AM  

താച്ചിയെ വളരെക്കലത്തിനു ശേഷം വീണ്ടും കാണുന്നു!
Thanks!
വളരെ നല്ല ഫോട്ടോ.
:)

aneeshans March 18, 2010 at 7:44 AM  

one of your best shots. loved this .

Unknown March 18, 2010 at 8:05 AM  

ഏന്റുമ്മോ!!!

രാവിലെ തന്നെ നൊസ്റ്റാൾജിക് കരയിച്ചൂ :(

പതിവ് പോലെ ഉഗ്രൻ ലൈറ്റിങ്ങ്. കുർആൻ ഓതുന്ന ഉമ്മച്ചീ. എല്ലാ വീടുകളിലും ഉണ്ടാകും ഇങ്ങിനെയൊരു ഉമ്മ.

കുർആന്റെ സ്ഥനത്ത് ബൈബിൾ അല്ലെങ്കിൽ രാമായണമോ എന്ന വിത്യാസം മാത്രമേ ഉണ്ടാകൂ..

Rishi March 18, 2010 at 9:47 AM  

Excellent shot. :)

Sarin March 18, 2010 at 10:00 AM  

superb.loved it

ശ്രീ March 18, 2010 at 11:37 AM  

നല്ല ചിത്രം

vasanthalathika March 18, 2010 at 3:34 PM  

ആനന്ദപൂര്‍വ്വം...

Anonymous March 18, 2010 at 3:35 PM  

" മുത്തെ ........ഇമ്മിണി ചോറ് കഴിച്ചിട്ട് പോ........."
ഈ വിളി ലോകാവസാനം വരെ ഉണ്ടാകും ........അതാണ് ഈ ഉമ്മ

jayanEvoor March 18, 2010 at 5:34 PM  

മനോഹരം.
ഭാവതരളം!

പകല്‍കിനാവന്‍ | daYdreaMer March 19, 2010 at 9:30 PM  

ഉമ്മ!

Subu March 24, 2010 at 10:21 AM  

എനിക്ക് ഉമ്മയും അമ്മയും ഒരുപോലെ.... കണ്ണിനും മനസ്സിനും വല്ലാത്തൊരു നിര്‍വൃതി ഈ പടം കണ്ടപ്പൊള്‍ ...അപാര ലൈടിംഗ് പുണ്യാള...മനോഹരമായ ഒരു പെയിന്റിംഗ് പോലെ എനിക്കിത് അനുഭവപ്പെടുന്നു...ഗുഡ്

sUnIL March 25, 2010 at 10:19 AM  

love this!

Abdul Saleem March 25, 2010 at 1:56 PM  

super shot mashe,namichirikkunnu,eee padam vatte ishtapettu,nalla lighting,oru nostalgic padam

yousufpa March 25, 2010 at 5:22 PM  

ഉമ്മയുടെ കാലിന്നടിയിലാണ്‌ സ്വർഗ്ഗം എന്ന് നബി വചനം.അങ്ങിനെ പുണ്യം നിറഞ്ഞ ഉമ്മമാരെ വൃദ്ധസദ്നങ്ങളിൽ ആക്കുന്നതാണ്‌ ഇന്നത്തെ പുതിയ തലമുറ.

ഫൊട്ടൊ നന്നായിരിക്കുന്നു.

അശ്വതി233 March 27, 2010 at 5:23 AM  

വെളിച്ചം എങ്ങനെ ഉപയോഗിക്കാം എന്ന് താങ്കളില്‍ നിന്നിം പഠിക്കണം ,അതിമനോഹരം എന്നാ വാക്ക് ഉമ്മയ്ക്ക് പകരമാകില്ല ,...........എങ്കിലും

Anonymous April 6, 2010 at 8:08 AM  

Its one of the superb pic i have ever seenn..punyalaaaa..sammathichu

അലി April 22, 2010 at 10:05 PM  

ഉമ്മ... ഒരുപാടിഷ്ടപ്പെട്ടു.

Facebook Badge

Related Posts with Thumbnails

Blog Archive

Followers