i always felt you have very good eyes than others.Your views always different from others.Thats reflects on your photos. As usual this one also.Keep clicking.
നല്ല പടം .. വെള്ളം വന്നു സായിപ്പിനെയും മാതാമ്മയെയും നനക്കുമോ? color , subject placing , wet sand lines , poster of subject and the tone are good. how did you take it in this angle?
thanks to all @kanaran- this is shot from the cliff near by with 400mm lense. @anony - please take bath in cold water to get wet. hehhehe chumma - thamasa @ Puli - this is papanasam - varkala beach.
10 comments:
നനയാനായി... കടല്‍ ഇങ്ങോട്ട് വരുമോ അതോ ഞങ്ങള്‍ അങ്ങോട്ട് പോകണോ എന്ന കണ്‍ഫ്യൂഷനിലാണെന്ന് തോന്നുന്നു.
Nice. A normal photo but the title made me to stay there. :)
i always felt you have very good eyes than others.Your views always different from others.Thats reflects on your photos.
As usual this one also.Keep clicking.
good one..
നല്ല പടം .. വെള്ളം വന്നു സായിപ്പിനെയും മാതാമ്മയെയും നനക്കുമോ? color , subject placing , wet sand lines , poster of subject and the tone are good. how did you take it in this angle?
അപ്പൊ ചോട്ടന് ഒളിക്യാമറായുടെ പരിപാടിയും ഉണ്ടല്ലേ? അപ്പോ കോഴിക്കോട്ടെ സാഗർ ഹോട്ടലിലും ചേട്ടൻ തന്നെയായിരുന്നോ പ്രതി?
പിന്നെ പടം പ്രമാദം. പച്ചേങ്കില് ഇതൊന്നും കണ്ടാൽ ഞമ്മക്ക് വെറ്റ് അവൂല്ലാ.....! :-(
തിരകള്‍ സായിപ്പിനേയും മദാമയെയും ബാക്കിയാക്കി തിരിച്ചു പൊയി....
നല്ല പടം. ആങ്കിൾ കിടിലൻ. ഇതെവിടാ സ്ഥലം
thanks to all
@kanaran- this is shot from the cliff near by with 400mm lense.
@anony - please take bath in cold water to get wet. hehhehe chumma - thamasa
@ Puli - this is papanasam - varkala beach.
ഒരു സാധാരണ പടം എന്നതില്‍ കവിഞ്ഞു വ്യത്യസ്തമായി എനിക്കൊന്നും തോന്നുന്നില്ല...
Nice Angle...and caption..
Post a Comment