Saturday, April 3, 2010

from ALMIGHTY






'how the mercy of lord 'penetrates on us......
like this sun rays....inconceivable...are 'HIS' energy.(Anonymous)





The soul can split the sky in two and let the
 face of God shine through. ~Edna St. Vincent Millay









16 comments:

Cm Shakeer April 3, 2010 at 12:53 AM  

എന്റെ ദൈവമേ ! ഇരുളും വെളിച്ചവും പോലെ വ്യത്യസ്ത്ഥമണല്ലോ പുണ്യാളന്റെ പോസ്റ്റുകളും. "TO GET WET"-ല്‍ നിന്ന് നേരെ "FROM ALMIGHTY"ലേക്ക്.
ചിത്രം ഇഷ്ട്ടമായി. ദൈവീകപ്രകാശം ആവാഹിക്കുന്ന മിനാരം !
WHITE BANANCE ഒന്ന് 'SHADE'-ല്‍ ഇട്ട് പരീക്ഷിച്ചിരുന്നെങ്കില്‍ ഈ ചിത്രത്തിന് ഒരു COLOURFUL EFFECT (YELLOWISH) കിട്ടുമായിരുന്നു എന്ന് തോന്നുന്നു.

പാഞ്ചാലി April 3, 2010 at 4:19 AM  

നന്നായിരിക്കുന്നു!
ആദ്യ ചിത്രത്തില്‍ ഇലക്റ്റ്രിക് ലൈന്‍സ് ഒഴിവാക്കാത്തതിന് എന്തെങ്കിലും കാരണം കാണുമെന്ന് കരുതുന്നു.
:)

Unknown April 3, 2010 at 9:16 AM  

ആദ്യ ചിത്രം ഉഗ്രന്‍.
പാഞ്ചാലി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു(ക്രോപ്പിംഗ്)

Anonymous April 3, 2010 at 9:50 AM  

WOW stunning!!!! the first one so dramatic and so rare. i think electric lines act as base for long vertical minar. the subject is so catchy i dint even see this lines and only after reading other comments i noticed it. VERY WELL DONE. - ARUN LAL

Unknown April 3, 2010 at 9:52 AM  

OHHHHH!! KIDILO KIDILAN

പകല്‍കിനാവന്‍ | daYdreaMer April 3, 2010 at 7:05 PM  

again U! :) 1st one like more!

nandakumar April 3, 2010 at 8:44 PM  

great shots

കുഞ്ഞൻ April 4, 2010 at 7:42 AM  

മാഷെ..
അഭിനന്ദനങ്ങൾ ഈ പടത്തിനും കണ്ടെത്തലിനും..!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് April 4, 2010 at 9:51 AM  

:)

super

Rishi April 4, 2010 at 9:51 AM  

Dramatic shots. Loved the first one very much

Unknown April 4, 2010 at 10:04 AM  

thanks indeed for the comments. i am so happy that i could take this shot, this amazing lighting from the almighty was there only for a minute.
@ARUN @panchaly @ Dipin - yes i kept the electric lines for that reason only to bring the base line to balance the frame and to make the picture more realistic.i felt the minar alone was too dramatic.
@ shakeer - i did not work on PS but took the picture underlight to get the sun rays dominant.

അശ്വതി233 April 4, 2010 at 5:03 PM  

first one is good!

Harikrishnan April 4, 2010 at 5:54 PM  

athu eeswaran thannaanna thonnunne...good...

Subu April 5, 2010 at 10:48 AM  

തീര്‍ച്ചയായും ഒരു ദൈവീക സ്പര്‍ശം അനുഭവപ്പെടുന്നു ...ആദ്യത്തേതില്‍...
എന്നാല്‍ രണ്ടാമതെത് സാത്താന്റെ സാന്നിധ്യം വിളിച്ചോതുന്ന ഒരു പടം ആയിട്ടാണ് എനിക്ക് തോന്നിയത്...രണ്ടും വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നതുപോലെ അനുഭവപ്പെടുന്നു..ലൈടിംഗ് , ടൈമിംഗ് , ആംഗിള്‍...എല്ലാം മനോഹരം....

Prasanth Iranikulam April 5, 2010 at 3:57 PM  

Nice pictures!
love the first one 'cause of the divine touch
in the second one I can see 2glowing eyes behind a mask.
well done!

Unknown April 11, 2010 at 8:49 PM  

രണ്ട് പടവും ഇഷ്ടായി.

രണ്ടാം പടത്തിൽ ആകാശത്തിലേക്ക് കുറച്ച് നേരം നോക്കിയിരുന്നാൽ ഒരു മുഖം തന്നെ കാണാനാകുന്നുണ്ട്

Facebook Badge

Related Posts with Thumbnails

Blog Archive

Followers