Sunday, May 2, 2010

ഒരു ബീഡി ബ്രേക്ക്‌ ..





heading courtsey- panchali




21 comments:

പാഞ്ചാലി May 2, 2010 at 10:54 PM  

ഹേ, ഇതെന്ത് പുന:പ്രക്ഷേപണമോ?
:)

അലി May 2, 2010 at 11:36 PM  

തീപ്പെട്ടിയുണ്ടോ സഖാവെ ഒരു...

Rishi May 3, 2010 at 4:58 AM  

പുനപ്രക്ഷേപണം ആണെങ്കിലും ഇഷ്ടപ്പെട്ടു.

Appu Adyakshari May 3, 2010 at 5:35 AM  

“ഒരു ലൈറ്റിംഗ് കണ്ടാൽ, അവിടെയൊരു സബ്ജ്കറ്റ് വരുന്നതുവരെ ഞാൻ കാത്തിരിക്കും..” എന്നുപറഞ്ഞതിന്റെ അർത്ഥം ഇപ്പോഴല്ലേ ശരിക്ക് മനസ്സിലായത്.

Unknown May 3, 2010 at 5:53 AM  

പാഞ്ചാലി - പുന പ്രക്ഷേപണം അല്ല. തൊമ്മനും കോരനും എന്ന പോസ്റ്റിലെ കോരന്‍ മാത്രമാണിത്.

ഋഷി , അലി - നന്ദി

അപ്പു മാഷെ - ലൈറ്റ് കണ്ടാല്‍ സുബ്ഞെച്റ്റ്‌ വരുന്ന വരെ അല്ലെങ്കില്‍ ലൈറ്റ് പോകുന്ന വരെ .... എല്ലാത്തിനും നന്ദിയും സന്തോഷവും ....

കുഞ്ഞൻ May 3, 2010 at 7:21 AM  

മാഷെ..

വെളിച്ച വിധാനം അസ്സലായി...ക്യാമറ മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്ന് കാണുന്നവരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു,കൂടുതലായി എന്നെ..

Unknown May 3, 2010 at 9:14 AM  

എന്തായാലും വളരെ മനോഹരമായ ചിത്രം... ലൈറ്റിങ്ങും, ആളുടെ പ്ലെയ്സ്മെന്റും, പിന്നെ ബീഡി കത്തിക്കാന്‍ തുടങ്ങുമ്പോഴുള്ള ടൈമിങ്ങും ഒക്കെ വളരെ നന്നായിരിക്കുന്നു... കുഞ്ഞന്‍ പറഞ്ഞത് കറുകറക്റ്റ്‌....

ബിക്കി May 3, 2010 at 11:30 AM  

ഇഷ്ടായി... ലയ്ട്ടിങ്ങും ട്ടയിമിങ്ങും... മനോഹരമായിരിക്കുന്നു......

Unknown May 3, 2010 at 12:39 PM  

കലക്കൻ പടം നല്ല ഫീൽ തകർത്തൂ!!!

sUnIL May 3, 2010 at 1:43 PM  

nice indeed!

കൂതറHashimܓ May 3, 2010 at 2:18 PM  

നല്ല പടം, ചുള്ളന്റെ നില്‍പ്പ് എനിക്കിഷ്ട്ടായി... :)

Sarin May 3, 2010 at 10:13 PM  

superb shot...

Renjith Kumar CR May 3, 2010 at 10:15 PM  

:)

Sarin May 3, 2010 at 10:18 PM  

Off topic: vannu ..kandu... keezhadakki....

Noushad May 4, 2010 at 11:13 AM  

Bravo :)

Subu May 4, 2010 at 12:49 PM  

തനി നാടന്‍ ....കോരന്‍ പണിക്കനേയും ദാമോധരന്നനെയും നമുക്കീവിധത്തില്‍ കാണാം.
അടിപൊളി പോസ് ....

അശ്വതി233 May 6, 2010 at 5:09 AM  

എല്ലാവരും പറഞ്ഞു കഴിഞ്ഞു പറയേണ്ടതെല്ലാം ......അതിമനോഹരം വെളിച്ചം.

Unknown May 6, 2010 at 4:03 PM  

മനോഹരം..

Fazil Kollam May 12, 2010 at 12:19 PM  

Beedi Valikkan Thonnunnu... Lovely...

Anonymous November 4, 2010 at 9:52 AM  
This comment has been removed by a blog administrator.
Anonymous November 6, 2010 at 10:19 AM  
This comment has been removed by a blog administrator.

Facebook Badge

Related Posts with Thumbnails

Blog Archive

Followers