Monday, May 17, 2010

നിറമില്ലാതെ ...







10 comments:

അലി May 17, 2010 at 1:11 PM  

നിറങ്ങൾ നഷ്ടപ്പെട്ട ജീവിതത്തിന്റെ ദൈന്യത ആ കണ്ണുകളിൽ വായിക്കാം.

Subu May 17, 2010 at 1:17 PM  

മനസ്സിനെ കുത്തി നോവിക്കുന്ന, ജീവിതം എത്ര തീഷ്ണവും കാടിന്യവുമാനെന്നു തെളിയിക്കുന്ന ഒരു പടം. പുണ്യാളന്റെ വ്യത്യസ്തമായ തലങ്ങളിലൂടെയുള്ള പ്രയാണം ഒന്ന് മാത്രമാവാം താങ്കളെ മറ്റുള്ളവരില്‍ നിന്നും ഒത്തിരി വ്യത്യസ്തന്‍ ആക്കുന്നത്....വളരെ നന്ദി പുണ്യാളാ....

NPT May 17, 2010 at 2:55 PM  

വാക്കുകള്‍കതീതം......

Harikrishnan May 17, 2010 at 5:31 PM  

kollam, nannaittundu...

Pratheep Srishti May 17, 2010 at 7:43 PM  

ഈ ദൈന്യതയ്ക്കു മുമ്പിൽ നിറങ്ങൾക്കെന്തു പ്രസക്തി...

പാഞ്ചാലി May 17, 2010 at 7:44 PM  

മുഖമല്ല, കണ്ണാണ് മനസ്സിന്റെ കണ്ണാടി!
ഹോണ്ടിങ്ങ്...

സെറീന May 17, 2010 at 7:46 PM  

ഒന്നും പറയാന്‍ വയ്യ.. :(

Appu Adyakshari May 18, 2010 at 12:08 PM  

എൻ.പി.റ്റി പറഞ്ഞതു പോലെ വാക്കുകളില്ല മാഷേ.. :-(

Unknown May 19, 2010 at 12:30 PM  

Picture with emotions..great shot.

Anonymous May 22, 2010 at 10:04 PM  

touching!

Facebook Badge

Related Posts with Thumbnails

Blog Archive

Followers