ഓരൊ പടങ്ങളും സുന്ദരവും വ്യത്യസ്ഥമായവയും, എന്നാൽ എന്നെ അമ്പരിപ്പിക്കുന്നത് ഓരൊ പടങ്ങളും പല പല രാജ്യങ്ങളിൽനിന്നും ദേശങ്ങളിൽ നിന്നും എടുത്തതവയാണെന്ന തിരിച്ചറിവ്, എന്താ ശരിയല്ലെ..? ഇത്രയും സ്ഥലങ്ങളിൽ പോയ അല്ലെങ്കിൽ പോകുന്ന മാഷിന് തീർച്ചയായും സഞ്ചാര സാഹിത്യവും വഴങ്ങും അത് ബൂലോഗത്തിനൊരു മുതൽക്കൂട്ടാകും..!
കുഞ്ഞന്‍ മാഷെ ! ഈ ബ്ലോഗിന്റെ തുടക്കത്തില്‍ ഞാന്‍ അനുഭവങ്ങള്‍ പങ്കു വക്കാന്‍ ഒരു വിഫല ശ്രമം നടത്തി . ഒരു സഞ്ചാര സാഹിത്യം എഴുതി ഫലിപ്പിക്കാനുള്ളതു കൈയ്യിലില്ല.
യാത്ര ഇപ്പോഴും ഒരു ലഹരി തന്നെയാണ് . മിക്കപ്പോഴും തിരക്ക് പിടിച്ച ഔപചാരിക യാത്രകള്‍ . എഴുതാനുള്ള വെമ്പല്‍ കലശലായി ഉണ്ട് . പക്ഷെ പേന കൈയ്യില്‍ വരുമ്പോള്‍ പന്തം കണ്ട പെരുചാഴിയാകും ഞാന്‍ . പിന്നെ സമയക്കുറവും ഒരു സാധാരണ ഗള്‍ഫ് വാസിയുടെ പ്രശ്നങ്ങളും. ശ്രമിക്കാം !
16 comments:
ഇടയകന്യകയൊ അതോ ഇടയമ്മൂമ്മയോ?
എന്തായാലും നല്ല ചിത്രം!
അലി ! ആ റിസ്ക് ഞാന്‍ എടുത്തില്ല ! ആഗ്രഹം ഉണ്ടായിരുന്നു! അതുകൊണ്ട് ഒരു സുഖത്തിനു വേണ്ടി കന്യകയെന്നു കരുതി .
ഹ ഹ ഹ ..........അതു നന്നായി പുണ്യാളന്‍ ചേട്ടാ....പടം ഗംഭീരം...
:)
ആ റിസ്ക് എടുക്കാത്തത് കൊണ്ട് ഞങ്ങള്‍ക്ക് പടം കാണാന്‍ പറ്റി...അല്ലേ??
ചിത്രം മനോഹരം...
kollam super...
ishtaayii.... nalla colours...
കണ്ടാൽതന്നെ അറിയില്ലെ മുതുക് വളഞ്ഞൊരമ്മൂമ്മയാണെന്ന്. പിന്നെങ്ങിനെ റിസ്കെടുക്കും....പടം നന്നായിരിക്കുന്നു...
എന്തായാലും റിസ്ക്ക് എടുക്കാത്തത് നന്നായി :)
പുണ്യാളൻ മാഷെ..
ഓരൊ പടങ്ങളും സുന്ദരവും വ്യത്യസ്ഥമായവയും, എന്നാൽ എന്നെ അമ്പരിപ്പിക്കുന്നത് ഓരൊ പടങ്ങളും പല പല രാജ്യങ്ങളിൽനിന്നും ദേശങ്ങളിൽ നിന്നും എടുത്തതവയാണെന്ന തിരിച്ചറിവ്, എന്താ ശരിയല്ലെ..? ഇത്രയും സ്ഥലങ്ങളിൽ പോയ അല്ലെങ്കിൽ പോകുന്ന മാഷിന് തീർച്ചയായും സഞ്ചാര സാഹിത്യവും വഴങ്ങും അത് ബൂലോഗത്തിനൊരു മുതൽക്കൂട്ടാകും..!
എഴുതൂ മാഷെ ആ കണ്ട കാഴ്ചകൾ പ്ലീസ്...
വരവിനും അഭിപ്രായങ്ങല്കും നന്ദി.
കുഞ്ഞന്‍ മാഷെ ! ഈ ബ്ലോഗിന്റെ തുടക്കത്തില്‍ ഞാന്‍ അനുഭവങ്ങള്‍ പങ്കു വക്കാന്‍ ഒരു വിഫല ശ്രമം നടത്തി . ഒരു സഞ്ചാര സാഹിത്യം എഴുതി ഫലിപ്പിക്കാനുള്ളതു കൈയ്യിലില്ല.
യാത്ര ഇപ്പോഴും ഒരു ലഹരി തന്നെയാണ് . മിക്കപ്പോഴും തിരക്ക് പിടിച്ച ഔപചാരിക യാത്രകള്‍ . എഴുതാനുള്ള വെമ്പല്‍ കലശലായി ഉണ്ട് . പക്ഷെ പേന കൈയ്യില്‍ വരുമ്പോള്‍ പന്തം കണ്ട പെരുചാഴിയാകും ഞാന്‍ . പിന്നെ സമയക്കുറവും ഒരു സാധാരണ ഗള്‍ഫ് വാസിയുടെ പ്രശ്നങ്ങളും. ശ്രമിക്കാം !
"എഴുതാനുള്ള വെമ്പല്‍ കലശലായി ഉണ്ട് . പക്ഷെ പേന കൈയ്യില്‍ വരുമ്പോള്‍ പന്തം കണ്ട പെരുചാഴിയാകും ഞാന്‍ ".
ഹ ഹ പുലി.. പുലി .. പുപ്പുലി.. :):)
ഇതു കന്യകയൊന്നുമല്ല .. നോക്കുകുത്തിയല്ലേ !
സഞ്ചാര സാഹിത്യം ആ അമേരിക്കൻ ഇംഗ്ലീഷിൽ എഴുതിയാൽ മതിയേ... തർജ്ജമ ചെയ്തോളാമേ.
good pic..
ഇനി ഇടയനോ ആയാലും പ്രശ്നമില്ല!പടം കിടിലന്‍
Post a Comment