Tuesday, May 11, 2010

കര്‍ഷകന്‍ .







21 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് May 11, 2010 at 12:38 PM  

...

Sarin May 11, 2010 at 1:39 PM  

nannayitundu

പകല്‍കിനാവന്‍ | daYdreaMer May 11, 2010 at 2:00 PM  

Ha..Nice capture ~

Rishi May 11, 2010 at 2:01 PM  

ഇരുളിന്റെയും വെളിച്ചത്തിന്റെയും തട്ടുകളായുള്ള വിന്യാസവും, ഒടിഞ്ഞു കുത്തിയ ആ കര്‍ഷകനും എല്ലാം കൂടി കൊള്ളാം. നാട്ടിന്‍ പുറത്തെ കണ്ടു മറന്ന ഒരു പഴയ കാഴ്ച. എവിടുന്നാണ് എടുത്തത്?

പാഞ്ചാലി May 11, 2010 at 2:02 PM  

:)

Subu May 11, 2010 at 3:01 PM  

പച്ചയായ ജീവിതത്തിന്റെ നിഷ്കളങ്കമായ ചിത്രസമന്വയം...
ലൈടിംഗ് മനോഹരം കൂടാതെ ക്ലിക്ക് ചെയ്ത ടൈം ..its really apt..കുറേ സമാനതകള്‍ നോക്കിക്കാണാന്‍ കഴിയുന്നു..വളരെ നന്നായിട്ടുണ്ട്...

Unknown May 11, 2010 at 3:55 PM  

പുണ്യാളന്‍ മാഷിന്‍റെ കയ്യൊപ്പ് പതിപ്പിച്ച മറ്റൊരു ചിത്രം കൂടി. മനോഹരമായ ലൈറ്റിംഗ്, ഫ്രെയിം പിന്നെ അപാര ടൈമിങ്ങും. ചിത്രങ്ങളോടൊപ്പം ചിത്രങ്ങളുടെ എക്സിഫ് കൂടി കൊടുത്തുകൂടെ...?

Unknown May 11, 2010 at 4:37 PM  

എല്ലാര്ക്കും നന്ദി ! ഋഷി - ഈ പടം യെമനിലെ ഒരു ഗ്രാമത്തില്‍ നിന്നു കിട്ടിയതാണ്. ജിമ്മി - DETAILS അയച്ചു തരാം.

Anonymous May 11, 2010 at 4:38 PM  

മണ്ണിന്റെ മണമടിക്കുന്നു പുണ്യാളാ ........!

Unknown May 11, 2010 at 5:34 PM  

nicely framed.good lighting congrats..

Renjith Kumar CR May 11, 2010 at 6:42 PM  

നന്നായിട്ടുണ്ട് :)

Unknown May 11, 2010 at 9:14 PM  

ആർമ്മാദ പടം. ണപ്പ് ആയീട്ടാ !!!

NPT May 12, 2010 at 7:01 AM  

വളരെ നന്നായിട്ടുണ്ട് ആ ലൈറ്റിങ് സൂപ്പര്‍...

Naushu May 12, 2010 at 9:17 AM  

supper.........

nandakumar May 12, 2010 at 11:12 AM  

very nice shot

Fazil Kollam May 12, 2010 at 12:26 PM  

Oru 6 ennathine Kollatheekku export cheyyanam... Nalla Photo...

Anonymous May 13, 2010 at 11:54 AM  

പോട്ടം പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!!!
പടം പിടിക്കപെടുന്ന ആളിന് ഒരിറ്റു വെള്ളം കൊടുക്കാന്‍ മറക്കരുതേ
അസുപത്രില്‍ കൊണ്ടുപോകാനുള്ള കേസ് ആണെങ്ങില്‍ അതും മറക്കരുതേ
സബ്ജെക്റ്റ് കാണുമ്പോള്‍ സ്വാര്‍ത്ഥത വെടിയേണമേ
എന്റെ കാഴ്ചപ്പാട് :
ഇന്നലെ കളഞ്ഞു പോയ ക്രെഡിറ്റ്‌ കാര്‍ഡ്‌ തപ്പുന്ന ഒരു മൊതലാളി

sUnIL May 13, 2010 at 4:44 PM  

WOW!Wt a picture!

matthai May 20, 2010 at 5:18 PM  

''ഇറ്റിറ്റു വീഴുമീ വിയര്‍പ്പിന്റെ ദുഖം ആരറിഞ്ഞിടും, കര്‍ഷകരക്തം കലര്‍ന്ന വിയര്‍പ്പിന്റെ ദുഖം ആരറിഞ്ഞിടും, നിങ്ങള്‍ക്കിതൊക്കെ താമാശ...സുര്യ കിരണത്താല്‍ വെന്തുരുകുമീ കര്‍ഷക മിത്രത്തെ ആരറിഞ്ഞിടുന്നു , പകലന്തിയോളം ഒഴുക്കുമീ രക്തം നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ക്കുവേണ്ടിമാത്രം....'' alakotukaran

Unknown May 22, 2010 at 10:06 PM  

kalakkan lighting! frame ! and poster of the subject! hats off man

SHIHAB May 24, 2010 at 8:03 PM  

WELL DONE.. I LIKE THIS

Facebook Badge

Related Posts with Thumbnails

Blog Archive

Followers