Monday, July 5, 2010

കിട്ടി ! മറുപടി !


 


കടപ്പാട് - പ്രശാന്ത്   pp ചെയ്തു തന്നതിന്





17 comments:

അലി July 5, 2010 at 12:09 PM  

ഹ..ഹ പ്രതീക്ഷിച്ച മറുപടി!
എടാ വായ്നോക്കി..ഇനിയെന്തെങ്കിലും കമന്റ് പറഞ്ഞാൽ കൊട്ടേഷൻ കൊടുക്കും എന്നു തന്നെ.

നല്ല ചിത്രം!

Unknown July 5, 2010 at 12:25 PM  

അടി അല്ലല്ലോ അല്ലെ..
nice pic

poor-me/പാവം-ഞാന്‍ July 5, 2010 at 12:38 PM  
This comment has been removed by the author.
poor-me/പാവം-ഞാന്‍ July 5, 2010 at 12:41 PM  

“എന്റെ ഷൂസ് പോളിഷ് ചെയ്യുന്ന റ്റയ്പ് അല്ല ചേട്ടാ”

ഗുപ്തന്‍ July 5, 2010 at 12:53 PM  

ഹ! ഫ്ലോറെന്തീനോ അരിസയേ ഓര്‍മവരുന്നു!

പകല്‍കിനാവന്‍ | daYdreaMer July 5, 2010 at 2:09 PM  

this is koooool man..!

Naushu July 5, 2010 at 7:07 PM  

നന്നായി...

ബിക്കി July 5, 2010 at 9:00 PM  

ishttaaaayiii.........

Renjith Kumar CR July 5, 2010 at 9:02 PM  

ഹ..ഹ പുണ്യാളന്‍ മാഷെ നല്ല തലക്കെട്ട് :)

Unknown July 6, 2010 at 7:35 AM  

നല്ല പടം കിടിലൻ തലക്കെട്ട്

മൈലാഞ്ചി July 6, 2010 at 9:58 AM  
This comment has been removed by the author.
മൈലാഞ്ചി July 6, 2010 at 10:00 AM  

ആരെന്തൊക്കെ പറഞ്ഞാലും.....
ആ പയ്യന്‍സിന്റെ മുഖത്തെ സന്തോഷം ഒന്ന് നോക്കിയേ

Sarin July 6, 2010 at 10:51 AM  

nice ... yemen aanennu thonnu..

Appu Adyakshari July 7, 2010 at 11:05 AM  

അതുശരി അപ്പൊ ഇങ്ങനെ ആയിരുന്നു സംഭവം.... ലീഡ്‌ ലൈന്‍, വെയില്‍ ലൈന്‍ എന്നൊക്കെ പറഞ്ഞു മനുഷ്യരെ പറ്റിക്കല്ലേ പുണ്യാളന്‍ മാഷേ... ഇത് ലൈന്‍ വേറെ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്‌. :-)

Faisal Alimuth July 7, 2010 at 12:22 PM  

എന്തായിരുന്നു ചോദ്യം ..?

Anonymous July 7, 2010 at 2:54 PM  

ഓര്‍മ്മകള്‍ മരിക്കുമോ....
ഓളങ്ങള്‍ നിലക്കുമോ......
പണ്ട് ഇതുപോലെ ഒരു പയ്യന്‍ പല വഴിവക്കിലും ഈ അവസ്ഥയില്‍ കണ്ടിരിന്നു...
ഇന്നവന്‍ ഒരു.... ബ്ലോഗ്‌ ന്റെ ഉടമയാണ്

അശ്വതി233 July 14, 2010 at 7:04 AM  

hahahaha,kwl catch n great caption,n fantastic expression!

Facebook Badge

Related Posts with Thumbnails

Followers