പുണ്യാളന്‍ മാഷെ. നല്ല ഷോട്ട്. അതുപോലെ നല്ല ലൈറ്റിങ്ങും. ഒരു ചോദ്യം. ഈ കുട്ടിയെ വലതുവശത്ത് വയ്ക്കുക വഴി എന്ത് mood ആണ് മാഷ് ഈ ചിത്രത്തില്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന് പറയാമോ?
മികച്ച ചിത്രം. ടോൺ വളരെ മനോഹരം. അപ്പുമാഷെ, എന്റെ ഒരഭിപ്രായം പറയട്ടെ. ഈ കുട്ടിയെ ഇടതുവശം വെച്ചാൽ ഇതിന്റെ മൊത്തം ഭാവം മാറും. കുട്ടി തന്റെ ട്രെയിൻ (മാത്രം) എന്തുകൊണ്ട് ലേറ്റ് ആകുന്നു എന്ന ആകുലതയിലാണ്. അവനെ കടന്നുപോകുന്ന ട്രയിനാണ് അതിന്റെ സാക്ഷ്യം. അവന്റെ ആകുലത അവന്റെ അറിവിലില്ലാത്തതണ്. എന്നുവെച്ചാൽ ശൂന്യം. ശൂന്യതയുടെ സ്ഥാനം ഫ്രെയിമിന് പുറത്തുതന്നെയല്ലെ നല്ലത്.
appu mashe! typical exaple of rule of thirds where the subject is facing negatively. tried to bring in the mood of agony or disappointment. " WHY MY TRAIN IS LATE" i dont know how successful it is.
14 comments:
തകർപ്പൻ ഷോട്ട്!!!!
സൂപ്പര്‍ ഷോട്ട്....
lovely catch
പുണ്യാളന്‍ മാഷെ. നല്ല ഷോട്ട്. അതുപോലെ നല്ല ലൈറ്റിങ്ങും. ഒരു ചോദ്യം. ഈ കുട്ടിയെ വലതുവശത്ത് വയ്ക്കുക വഴി എന്ത് mood ആണ് മാഷ് ഈ ചിത്രത്തില്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന് പറയാമോ?
excellent capture
മികച്ച ചിത്രം. ടോൺ വളരെ മനോഹരം.
അപ്പുമാഷെ, എന്റെ ഒരഭിപ്രായം പറയട്ടെ. ഈ കുട്ടിയെ ഇടതുവശം വെച്ചാൽ ഇതിന്റെ മൊത്തം ഭാവം മാറും. കുട്ടി തന്റെ ട്രെയിൻ (മാത്രം) എന്തുകൊണ്ട് ലേറ്റ് ആകുന്നു എന്ന ആകുലതയിലാണ്. അവനെ കടന്നുപോകുന്ന ട്രയിനാണ് അതിന്റെ സാക്ഷ്യം. അവന്റെ ആകുലത അവന്റെ അറിവിലില്ലാത്തതണ്. എന്നുവെച്ചാൽ ശൂന്യം. ശൂന്യതയുടെ സ്ഥാനം ഫ്രെയിമിന് പുറത്തുതന്നെയല്ലെ നല്ലത്.
thanks to all for your comments..
appu mashe! typical exaple of rule of thirds where the subject is facing negatively. tried to bring in the mood of agony or disappointment. " WHY MY TRAIN IS LATE" i dont know how successful it is.
prathi- thanks. this what i exactly wanted to say to Appu mash.
Breaking the rules !!! :-))
Good photo, nicely communicating his anxiety.
റൂള്‍ ബ്രേക്ക് ചെയ്തതിനു ഞാന്‍ കുറ്റം ഒന്നും പറഞ്ഞതല്ല. എന്താണ് ഉദ്ദേശിച്ചതെന്നു ചോദിച്ചതെയുള്ളൂ.
The poor boy is looking at the approaching tea vendor,so let it be from left/right,Not it?
:))
excellent..!
വളരെ ഇഷ്ടപ്പെട്ടു.
Post a Comment