ഇന്നു ഞാന്‍ ആപ്പീസിലേക്ക് വരും വഴി റോഡിനു നടുക്ക് ഒരു ചിന്ന‘ട്രാഫിക്ക് ജാം’. നോക്കുമ്പോള്‍ ഒരു നായ് വണ്ടി കയറി മരിച്ചു കിടപ്പുണ്ട്, മറ്റോരു നായ് അതിനു സൈഡില്‍ കാവല്‍ ഇരിക്കുന്നും ഉണ്ട് .. ഏകദേശം രണ്ട് മൂന്നു മണിക്കൂര്‍ നേരം ഈ സംഭവം തുടര്‍ന്നു, വണ്ടികള്‍ ചറപറാ ഈ ശോക-സ്നേഹ പ്രകടനത്തിനുള്ള ആദരസൂചകമെന്ന പോലെ ഈ രണ്ട് ‘ജീവികളെയും‘ ശല്യം ചേയ്യാതെ അവരെ ചുറ്റി പോയിക്കൊണ്ടിരുന്നു ..
അതിനിടക്ക് ഒരു സൂപ്പര്‍ ഫാസ്റ്റ്കാരന്‍ ചത്തു കിടന്ന നായുടെ കൃത്യം തലയില്‍ കൂടെ വീണ്ടും വണ്ടി കയറ്റി ഇറക്കുകയും ചേയ്തു!!!!
17 comments:
കര്‍ക്കിടക കന്നി))
കന്നി മാസത്തേക്കുള്ള റിഹേഴ്സലിനു പോവാണോ?
hehehehe...kollam.. :)
കൊള്ളാം മാഷെ..
ഹ ഹാ തകർത്തൂട്ടാ !!!!!
ഇത്ര നേരത്തെയോ?
ahha...
nice catch
:)
Very Good.
ഹ ഹ ഹ ഉഗ്രന്‍!
good
:) കലക്കി.
ഇന്നു ഞാന്‍ ആപ്പീസിലേക്ക് വരും വഴി റോഡിനു നടുക്ക് ഒരു ചിന്ന‘ട്രാഫിക്ക് ജാം’. നോക്കുമ്പോള്‍ ഒരു നായ് വണ്ടി കയറി മരിച്ചു കിടപ്പുണ്ട്, മറ്റോരു നായ് അതിനു സൈഡില്‍ കാവല്‍ ഇരിക്കുന്നും ഉണ്ട് .. ഏകദേശം രണ്ട് മൂന്നു മണിക്കൂര്‍ നേരം ഈ സംഭവം തുടര്‍ന്നു, വണ്ടികള്‍ ചറപറാ ഈ ശോക-സ്നേഹ പ്രകടനത്തിനുള്ള ആദരസൂചകമെന്ന പോലെ ഈ രണ്ട് ‘ജീവികളെയും‘ ശല്യം ചേയ്യാതെ അവരെ ചുറ്റി പോയിക്കൊണ്ടിരുന്നു ..
അതിനിടക്ക് ഒരു സൂപ്പര്‍ ഫാസ്റ്റ്കാരന്‍ ചത്തു കിടന്ന നായുടെ കൃത്യം തലയില്‍ കൂടെ വീണ്ടും വണ്ടി കയറ്റി ഇറക്കുകയും ചേയ്തു!!!!
അത് കലക്കി..!
തലക്കെട്ട് കണ്ടപ്പോഴേ വിചാരിച്ചു കഥാപാത്രങ്ങള്‍ ഇവര്‍തന്നെ ആയിരിക്കുമെന്ന്..!
Good capture here !
Ciao,
join with us on ArtistsOnShow. I'm waiting for you. thanks. Marco.
ച്ചിരി പണിപ്പെട്ട് കാണും അല്ലേ?. സ്പീഡ് എല്ലാം നിയന്ത്രിച്ച്...നന്നായിട്ടുണ്ട്.
Apt title to this photo is "WHO LET THE DOGS OUT" hit song... grt pic
Post a Comment