Friday, June 25, 2010

2010 capital city







13 comments:

Pratheep Srishti June 25, 2010 at 10:13 AM  

ഓലക്കുടയൊക്കെ ഇപ്പോഴും കിട്ടാനുണ്ടോ?

അലി June 25, 2010 at 11:51 AM  

കൌപീന സിറ്റി?!

nandakumar June 25, 2010 at 1:04 PM  

ഭഗവാന് ഹിതകരമല്ലാത്ത ചുരിദാര്‍ നിരോധിച്ചരൊക്കെ ഈ പൃഷ്ഠപ്രദര്‍ശനം കാണുന്നുണ്ടോ അറിയുന്നുണ്ടോ ആവോ?! !
ഇതൊരുപക്ഷെ ഭഗവാനു/ഭഗവതിക്കും ഹിതകരമായിരിക്കും :)

ഹേമാംബിക | Hemambika June 25, 2010 at 3:28 PM  

അയ്യേ ..

Anonymous June 25, 2010 at 4:17 PM  

എന്തയ്യെ? സായിപ്പന്മാര്‍ നിക്കറിട്ടു/ ജട്ടിയിട്ട്‌ നടന്നാല്‍ ഗംഭീരം. ഈ പാവങ്ങള്‍ നടന്നാല്‍ അയ്യേ! കഷ്ടം! പുറപ്പെടാ ശാന്തിമാരായ ഇവരുടെ ജീവിതം എന്ത് ബദ്ധപ്പാടിലാനെന്നു ചോദിച്ചു അറിയൂ. പണ്ടൊരു പെരിയ നമ്പിക്കു മകള്‍ മരിച്ചിട്ട് വീട്ടില്‍ പോകാന്‍ അനുവാദം ലഭിച്ചില്ല. പാവങ്ങള്‍. അവര്‍ ജീവിക്കുന്നത് തന്നെ എന്ത് മാത്രം വൃത്തിഹീനമായ environment-il ആണെന്നോ.

Anonymous June 25, 2010 at 4:35 PM  

അനോണിക്ക് ആത്മരോഷം ഉണര്‍ന്നു ! ഈ അനോനി പടത്തിന്റെ രസം മാത്രമേ ശ്രദ്ധിച്ചുള്ളൂ .. കൌതുകമുള്ള പടം .. കോണാന്‍ ഉടുക്കുന്ന്വരെ മൊത്തമായി ഉദ്ദരിക്കാന്‍ ഒന്നും തോന്നിയില്ല. എനിക്കും " അയ്യേ " ന്നു പറയാനേ തോന്നിയുള്ളൂ ! ഞാനും ബര്‍മുഡ ഇട്ട മലയാളി തന്നെ ! അതമരോഷ അനോണി വേണ്ടും വന്നു ഉദ്ടരിക്കല്ലേ.

bobycochin June 26, 2010 at 11:14 AM  

മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
http://sports.mathrubhumi.com/worldcup/upload-your-photos/index.html

Unknown June 26, 2010 at 1:26 PM  

ചിത്രം രസകരം നന്ദൻസിന്റെ കമന്റ് ചിരിപ്പിചു!!!

Anonymous June 26, 2010 at 2:09 PM  

It wasn't about the quality of the picture, but these poor men have as much right to wear this loincloth as the dimwit Anony-II has to wear any thigh-hugging piece of garment. Anony-II deserves all the sympathy for simmering with rage at a comment.kashtam!!

Sarin June 26, 2010 at 2:13 PM  

:D

Subu June 28, 2010 at 12:59 PM  

ഇതില്‍ 'അയ്യേ' പറയേണ്ടതായി എന്തെങ്കിലും ഉണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്..എല്ലാ കാലങ്ങളിലും മനുഷ്യര്‍ ഓരോരോ ആചാരങ്ങള്‍ കാലാനുസൃതമായി പിന്തുടരുന്നു..അതിന്റെ ഒരു പകര്‍പായെ എനിക്ക് തോന്നിയിട്ടുള്ളൂ...ഇതും മാറി മറിയുന്ന ദിവസം വിദൂരമല്ല...ഇത് സിറ്റിയിലെ പതിവ് കാഴ്ചകളില്‍ ഒന്ന് തന്നെ..വ്യത്യസ്തത കൊണ്ട് വേറിട്ട്‌ നില്കുന്നു ....

Anonymous June 30, 2010 at 4:45 PM  

ho, aarum onum kanditilatha pole..
othoke kanumpola, chorinje varunne,

ഹേമാംബിക | Hemambika July 2, 2010 at 1:41 AM  

എനിക്കും ആത്മ രോക്ഷം. പക്ഷെ നേര്‍ക്ക്‌ നേരെ പറയും, അനോണിത്തരം തീരെ ഇല്ല :)
'അയ്യേ' എന്നൊരു തമാശക്ക് പറഞ്ഞതാണെങ്കിലും അതോ അനോണിക്ക് അത്ര പിടിച്ചില്ല.
അതിനൊരു മറുപടി.

കാലത്തിനു അനുസരിച്ച് നമ്മള്‍ എല്ലാം മാറ്റുന്നുണ്ടല്ലോ, അപ്പൊ ഇവിടേം ചില മാറ്റം ആകാം.
ഇങ്ങനെ കഷ്ടപ്പെട്ട് വേഷവിധാനം ചെയ്യേണ്ട ആവശ്യം ഇല്ല. പണ്ട് ഒരറ്റ മുണ്ടും റൌക്കയും മാത്രം( റൌക്കയില്ലാതെയും ഉള്ള കാലം ഉണ്ടാരുന്നു, അതു പോട്ടെ)പെണ്ണുങ്ങള്‍ ധരിക്കുന്ന പോലെ ഇന്ന് ധരിച്ചു നടന്നാലോ ? പിടിക്കുമോ? ഇല്ല. പകരം, ചെറിയൊരു പാവാടയും ( അല്ലെങ്കില്‍ അതു പോലുള്ള എന്തോ ഒന്ന്) പിന്നെ റൌക്കക്ക് സമാനമായ
എന്തെങ്കിലും ധരിച്ചു സദസ്സില്‍ പെണ്ണുങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അതു 'മോഡേന്‍ ഔട്ട്‌ ലുക്ക്'. സായിപ്പിന്റെ കാര്യം വിട്, അവര്‍ക്ക് നാണം ഇല്ല. പക്ഷെ നമ്മുടെ നാട്ടുകാര്‍ക്ക്‌ അങ്ങനെ അല്ലല്ലോ.

അമ്പലത്തില്‍ തോഴുമ്പോള്‍, ദേവനെ കനുന്നതിനെക്കളും സമയം നമ്മള്‍ ഈ പ്രിഷ്ഠ പ്രദര്‍ശനമാണ് കാണാറ് , സത്യമല്ലേ ?
(മി. പുണ്യാളന്‍ ,സോറി )

Facebook Badge

Related Posts with Thumbnails

Blog Archive

Followers