Saturday, June 26, 2010

എന്‍റെ വീട്







21 comments:

അലി June 26, 2010 at 6:22 PM  

മഞ്ഞിൻ പുതപ്പിനകത്തെ കുളിരുള്ള ചിത്രം!

Unknown June 26, 2010 at 6:31 PM  

nice one.
where is this?

ഹരീഷ് തൊടുപുഴ June 26, 2010 at 7:08 PM  

in idukki dt??
alle??
:)

NPT June 26, 2010 at 7:35 PM  

നന്നായിട്ടുണ്ട് മാഷേ ഈ വീട്

Unknown June 26, 2010 at 10:33 PM  

എന്റെ സ്വപ്നം!!!

Unknown June 26, 2010 at 11:18 PM  

thanks.. every one
dipin, harish - this photo is from vagamon
puli- this is my dream too- please read the heading as "my dream house"

NPT June 27, 2010 at 6:29 AM  

മാഷെ ന്നാ ഈ വാഗമണ്‍ ഒന്ന് പോയിട്ട് തന്നെ കാര്യം

Unknown June 27, 2010 at 8:32 AM  

wow.. superb click...ഈ മഞ്ഞില്‍ ആ മുറ്റത്തൊന്നു നില്‍ക്കാന്‍ തോന്നുന്നു...

Naushu June 27, 2010 at 9:25 AM  

സൂപ്പര്‍...

Sarin June 27, 2010 at 10:24 AM  

mashe ningalu enne aa muttam vare kondu poyi...
nice catch....

Shaiju E June 27, 2010 at 11:09 AM  

നന്നായിട്ടുണ്ട് മാഷേ സ്വപ്നം

പകല്‍കിനാവന്‍ | daYdreaMer June 27, 2010 at 11:22 AM  

ഈ സ്വപ്നക്കൂടിലേക്ക് എന്നെയും കൂട്ടാമോ.. :)

Sulthan | സുൽത്താൻ June 27, 2010 at 12:32 PM  

മഞ്ഞിൽ കുളിച്ച്‌നിന്നു...
ഗന്ദർവ ഗായകന്റെ...

കുളിരണിയിക്കാൻ ഒരു രാത്രികൂടിവരുന്നു അല്ലെ.

Hashik June 27, 2010 at 1:40 PM  

nice......കുളിരു കൊരുണു.........

jayanEvoor June 27, 2010 at 3:50 PM  

മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു
‘മഞ്ഞക്കിളിത്തൂവൽ’ഉണ്ടാവുമോ?
കനവുകളുണരുന്നു!

Rajiv June 28, 2010 at 12:32 PM  

Mistiness and its like clouds caressing the earth , surrounding the lonely house. Picture looks rustic and mystique

Subu June 28, 2010 at 1:03 PM  

ശരിക്കും എന്നെ കുളിര് കോരിക്കുന്ന ഒരു പടം..
കാമുകിയെ ചുറ്റിപ്പിടിച്ചു നടക്കാന്‍ തോന്നുന്നു....നല്ല ഫീല്‍ തരുന്നു പുണ്യാള....ഗുഡ്.

ത്രിശ്ശൂക്കാരന്‍ June 28, 2010 at 3:56 PM  

ഭാഗ്യവാന്‍

Faisal Alimuth July 1, 2010 at 1:15 PM  

മഞ്ഞിന്‍വീട് , ഒരു സ്വോപ്നകൂട്..!!

ഹേമാംബിക | Hemambika July 2, 2010 at 1:45 AM  

:)

Manju Manoj October 20, 2012 at 2:05 AM  

wow...:))

Facebook Badge

Related Posts with Thumbnails

Blog Archive

Followers