ഹ ഹ ഹ; അർഥമാണോ അർത്ഥമാണോ അർധമാണോ അർദ്ധമാണോന്നൊക്കെ ആർക്കറിയണം,എന്തിനറിയണം? എന്തായാലും വാക്കെനിക്ക് കിട്ടി (ഞാനാരാ മോൻ) വാക്ക് കുരങ്ങൻ. കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാലയല്ല്യോ ഈ പടത്തിൽ ആ പച്ചനിറത്തിൽ പിച്ചിച്ചീന്തി ഇട്ടിരിക്കണേ????
എന്തൂട്ടാ ഐഡിയാ ഇസ്റ്റാ! ഞെരിഞെരിപ്പൻ! ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
(ആത്മഗതം:- ഹോ ഈ തലച്ചോറ് ഒന്ന് ശരിക്ക് വർക്ക് ചെയ്യിച്ചപ്പോൾ എന്തൊരു മഞ്ജീരമായ ആന്ദോളനം!) :-)
സത്യത്തില്‍ എനിക്ക് വളരെ വ്യത്യസ്തമായാണ് ഈ 'ര' അനുഭവപ്പെട്ടത്..മനോഹരമായ ഈ പടത്തിലെ ഏക അരോചകമായ ഫീലിംഗ് ആണ് 'ര' എനിക്ക് സമ്മാനിച്ചത്. അര്‍ത്ഥതലങ്ങള്‍ കൊണ്ട് ഒത്തിരി വ്യത്യസ്തത ഉണ്ടെങ്കിലും അതൊന്നും ഒരു മനോഹര ചിത്രത്തെ വികൃതമാക്കിയത്തിനു പരിഹാരമാകില്ല. 'ര' ഇല്ലാത്ത ഈ പടത്തെ ഒന്ന് സങ്കല്പിച്ചു നോക്കൂ,ഓളങ്ങളുടെ അലകള്‍ അതിനെ മനോഹരമാക്കുന്നു, കൃത്യമായ ഒരു കോണില്‍ നിന്നാണ് പടം എടുത്തിരികുന്നത്, നല്ല ടൈമിങ്ങും. പക്ഷെ ഒരു 'ര' ഇതിന്റെ എല്ലാ വശങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു.എങ്കിലും സെറിനയുടെ കവിത മനോഹരമായിട്ടുണ്ട് ...പുണ്യാളാ വ്യത്യസ്തത ആണോ താങ്കളുടെ മുഖമുദ്ര....നന്ദി...(മേല്‍ പറഞ്ഞത് എന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രം)
subu, if there no "ra" i woudnt have shot this picture. when i have seen this letter floating i thought of a subject. the waves you mentioned created by throwing stone to the corner. after taking picture i coudnt relate it to anything. sareenas words have difintely given a great dimension to this picture.. thanks to sereena for her lovely words and poetic interpertation thanks subu and ALL for your comments.
23 comments:
ahha adhyam kadapo sambavam pettannu pidikittiyilla...
nannayitundu
നല്ല പടം
Great pic & lines..!
അമ്പേ! നന്നായി .. ഇതെന്തൊരു കണ്ടു പിടിത്തം ? അത് ഏത് വാക്കാണെന്നു മനസ്സിലായില്ലേ ? ഇത് നമ്മുടെ പഴയ ചാരായക്കടയുടെ ബോര്ടീന്നു പോയതല്ലേ ?
ഞാനും വിചാരിച്ചു...താങ്ങള്‍ കവിത എഴുതിത്തുടങ്ങിയോ എന്ന്...
പടം നല്ല ‘ര’സമുണ്ട്!
:)
അർത്ഥം / അർഥം?
ഹ ഹ ഹ; അർഥമാണോ അർത്ഥമാണോ അർധമാണോ അർദ്ധമാണോന്നൊക്കെ ആർക്കറിയണം,എന്തിനറിയണം?
എന്തായാലും വാക്കെനിക്ക് കിട്ടി (ഞാനാരാ മോൻ)
വാക്ക് കുരങ്ങൻ.
കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാലയല്ല്യോ ഈ പടത്തിൽ ആ പച്ചനിറത്തിൽ പിച്ചിച്ചീന്തി ഇട്ടിരിക്കണേ????
എന്തൂട്ടാ ഐഡിയാ ഇസ്റ്റാ! ഞെരിഞെരിപ്പൻ! ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
(ആത്മഗതം:- ഹോ ഈ തലച്ചോറ് ഒന്ന് ശരിക്ക് വർക്ക് ചെയ്യിച്ചപ്പോൾ എന്തൊരു മഞ്ജീരമായ ആന്ദോളനം!)
:-)
ആ വാക്ക് രഹസ്സ്യം ആയിരിക്കാം!!!
ഇഷ്ടപ്പെട്ടു
ഇത് തകർത്തൂട്ടാ നല്ല ഭംഗി
എന്താ മാഷേ പടം... നല്ല ഞെരിപ്പന്‍ പടം...
മനോഹരം.
ടൈറ്റില്‍ ആണ് ചിത്രത്തെ വ്യത്യ്സ്ഥമാക്കുന്നത്
നന്നായിട്ടുണ്ട്
nice one
സെറീനയുടെ വരികളാണീ ചിത്രത്തിന്റെ ജീവന്‍, അതില്ലെങ്കില്‍ ഒരു പക്ഷേ നിര്‍ജ്ജീവമായേനേ !!! :-)
pettennu vicharichu ningal kavitha ezhuthithudangiyo ennu.
I like this pic!
adikuruppu kalakkiii!!!
what a way to interpret this photo!!!! hats off punyalan !! so impressed with sereenas words..
so good!
I second Prasanth!
ആ വരികളും തലക്കെട്ടുമാണ് ചിത്രത്തിന്റെ ജീവൻ!
സത്യത്തില്‍ എനിക്ക് വളരെ വ്യത്യസ്തമായാണ് ഈ 'ര' അനുഭവപ്പെട്ടത്..മനോഹരമായ ഈ പടത്തിലെ ഏക അരോചകമായ ഫീലിംഗ് ആണ് 'ര' എനിക്ക് സമ്മാനിച്ചത്. അര്‍ത്ഥതലങ്ങള്‍ കൊണ്ട് ഒത്തിരി വ്യത്യസ്തത ഉണ്ടെങ്കിലും അതൊന്നും ഒരു മനോഹര ചിത്രത്തെ വികൃതമാക്കിയത്തിനു പരിഹാരമാകില്ല. 'ര' ഇല്ലാത്ത ഈ പടത്തെ ഒന്ന് സങ്കല്പിച്ചു നോക്കൂ,ഓളങ്ങളുടെ അലകള്‍ അതിനെ മനോഹരമാക്കുന്നു, കൃത്യമായ ഒരു കോണില്‍ നിന്നാണ് പടം എടുത്തിരികുന്നത്, നല്ല ടൈമിങ്ങും. പക്ഷെ ഒരു 'ര' ഇതിന്റെ എല്ലാ വശങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു.എങ്കിലും സെറിനയുടെ കവിത മനോഹരമായിട്ടുണ്ട് ...പുണ്യാളാ വ്യത്യസ്തത ആണോ താങ്കളുടെ മുഖമുദ്ര....നന്ദി...(മേല്‍ പറഞ്ഞത് എന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രം)
subu, if there no "ra" i woudnt have shot this picture. when i have seen this letter floating i thought of a subject. the waves you mentioned created by throwing stone to the corner. after taking picture i coudnt relate it to anything. sareenas words have difintely given a great dimension to this picture..
thanks to sereena for her lovely words and poetic interpertation thanks subu and ALL for your comments.
Post a Comment