Sunday, June 6, 2010

ചിരി വേണോ ?





26 comments:

Appu Adyakshari June 6, 2010 at 12:40 PM  

നിഴളോളം വളര്‍ന്നതും ഈ ചിത്രവും വളരെ ഇഷ്ടമായി.

അലി June 6, 2010 at 1:12 PM  

സന്തോഷത്തോടെ ചിരിക്കട്ടെ!

Sarin June 6, 2010 at 2:04 PM  

marvelous catch!!

love this kinda real life catches

Sarin June 6, 2010 at 2:06 PM  
This comment has been removed by the author.
പാഞ്ചാലി June 6, 2010 at 2:17 PM  

:))

Unknown June 6, 2010 at 2:57 PM  

ചിരി തകർത്തൂ വാഹ് വാഹ് ചിരി

poor-me/പാവം-ഞാന്‍ June 6, 2010 at 4:12 PM  

ഒരാള്‍ക്കെന്താ ഒരു കോണ്‍ഫിടന്‍സ് ഇല്ലായ്യ...കോല്‍ഗേറ്റ് അല്ല ഉപയോഗിക്കുന്നത് അല്ലെ?

Anonymous June 6, 2010 at 4:13 PM  

what makes your photographs different & vivid is unsaid factor and fountain of life. These girls are smiling & living a life in tranquil state. though many doors are shut on them but they are opening doors of warmth and happiness for all of us to see

കുഞ്ഞൻ June 6, 2010 at 4:28 PM  

പുണ്യാളൻ ഭായ്..

ഒറ്റ നോട്ടത്തിൽ പ്രത്യേകതകൾ ഇല്ലെന്നു തോന്നുമെങ്കിലും, നല്ലൊരു ചിത്രം.

എന്നാലും മാഷെ, ഇക്കാലത്ത് പെൺകുട്ടികളുടെ ഫോട്ടൊയെടുക്കാനുള്ള ധൈര്യത്തിനുമുമ്പിൽ, കീരിക്കാടൻ ജോസിനെ വീഴ്തിയ ലാലിനോടു തോന്നുന്ന ഭയഭക്തി ബഹുമാനം ഞാനും ഇവിടെ പ്രകടിപ്പിക്കുന്നു. അറബ് വംശജരാണൊ ഈ ചിരിക്കുട്ടികൾ..?

കുഞ്ചുമ്മാന്‍ June 6, 2010 at 5:22 PM  

മനസ്സ്‌ നിറഞ്ഞു.....

അഭി June 6, 2010 at 5:50 PM  

Sweet smile :)

Unknown June 6, 2010 at 6:08 PM  

This is nice with smile.
Also this is a real life behind the path.

Styphinson Toms June 7, 2010 at 5:27 AM  

വെറും ചിരി അല്ല .. നിഷ്കളങ്കമായ ചിരി .. ഇതിനു വല്ല്യ ഡിമാന്റ് ആണ് :)

Unknown June 7, 2010 at 8:05 AM  

WOW... nice shot punyalan mashe...

Praveen Raveendran June 7, 2010 at 8:19 AM  

wao..... good work.

Prasanth Iranikulam June 7, 2010 at 10:07 AM  

Again a nice capture !
wish to hear the story behind this picture,
(where is this location, what they are doing with that box, are they selling something?)

nandakumar June 7, 2010 at 11:29 AM  

എന്താ ഒരു ചിരി!!!
നന്നായിട്ടുണ്ട്..

ബിക്കി June 7, 2010 at 11:37 AM  

love it...........

ബിനോയ്//HariNav June 7, 2010 at 12:10 PM  

cooool :)

കൂതറHashimܓ June 7, 2010 at 12:59 PM  

ആഹാ നല്ല പിള്ളേര്‍, ഇഷ്ട്ടായി

Harikrishnan June 7, 2010 at 2:08 PM  

kollaam... :)

Hashik June 7, 2010 at 3:46 PM  

കഷ്ട്ടപ്പാടൂകൾക്കിടയിലും ചിരിക്കുവാൻ പറ്റുന്നതു ഒരു വലിയ കാര്യമാണ്......good shot

Anonymous June 8, 2010 at 8:29 AM  

super!!

Renjith Kumar CR June 10, 2010 at 10:05 PM  

പുണ്യാളന്‍ മാഷേ നല്ല ചിത്രം

അശ്വതി233 June 11, 2010 at 5:31 AM  

ഈ ചിരി നിങ്ങള്‍ക്കായി സമര്‍പ്പിച്ചത്)

Faisal Alimuth June 14, 2010 at 11:50 AM  

ഈ ചിരി മായാതിരിക്കട്ടെ..!!
റ്റോംസ് പറഞ്ഞത് പോലെ...
this is a real life behind the path.

Facebook Badge

Related Posts with Thumbnails

Blog Archive

Followers