Sunday, February 7, 2010

എന്‍റെ ഗ്രാമം 3





. Varkala is the only place in southern Kerala where one can find cliffs adjacent
to the Arabian sea. These tertiary sedimentary formation cliffs are a unique
geological feature in the otherwise flat Kerala coast, and are
 known among geologists as Varkala Formation and a geological
monument as declared by the Geological Survey of India.
The cliff top offers a scenic view of the Arabian Sea and the
 magnificent beach. There are numerous
water spouts and spas on the sides of these cliffs.














16 comments:

Anonymous February 7, 2010 at 9:20 AM  

ഇതു ഗ്രാമമല്ല ലോകമാണ് പുണ്യാളന്‍ ജനിച്ചത്‌ ഇവിടെ ആണെങ്ങില്‍ ദൈവം നിസ്ച്ചയിചിട്ടാണ് .
നിങ്ങള്‍ ഭൂമിയുടെ ഏതു കോണില്‍ പോയി പടമെടുതാല്ലും ഒരിക്കലും ഇത്ര സുന്ദരമാവില്ല !!!!!!!
ഇടവ ചിരിക്കുന്നു..................................................

Anonymous February 7, 2010 at 12:36 PM  

fantastic!!!!!!!!!!!!!!!!!!

Anonymous February 7, 2010 at 2:25 PM  

മനോഹരമായ ഈ തീരത്ത് എത്ര കണ്ടാലും എത്ര പകര്‍ത്തിയാലും തീരാത്ത അത്ര കാഴ്ചകള്‍ ഉണ്ട്..അതിന്റെ മകുടോധാഹരനമാണ് ഈ ഫോട്ടോ ....പുണ്യാളാ നിങ്ങള്‍ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു .....

Prasanth Iranikulam February 7, 2010 at 4:09 PM  

Nice Picture!

കുഞ്ചുമ്മാന്‍ February 7, 2010 at 5:01 PM  

ഒരു ബ്ലോഗില്‍ കണ്ടതാ...
http://capturinghistories.blogspot.com/2007/11/blog-post_21.html

krishnakumar513 February 7, 2010 at 5:31 PM  

ബ്യൂട്ടിഫുള്‍..........

Sandeepkalapurakkal February 7, 2010 at 7:08 PM  

very nice

yousufpa February 7, 2010 at 7:28 PM  

ഗംഭീരം. സായിപ്പ്മാര്‍ ഒഴിഞ്ഞ് പോകാത്തതും അത് കൊണ്ടായിരിക്കണം.

NISHAM ABDULMANAF February 7, 2010 at 11:18 PM  

good picture man

അശ്വതി233 February 8, 2010 at 5:51 AM  

നല്ല പോട്ടം, ചുവപ്പ് കുറച്ച കൂടിയോന്നൊരു സംശയം

Unknown February 8, 2010 at 8:56 AM  

thanks to all. Aswathi233 chumappu koodiyennu samsayikkanda .. kurachu koodi.

നോക്കുകുത്തി February 8, 2010 at 11:13 AM  

ഹായ് നമ്മുടെ നാട് !!!!!!!!

വിഷ്ണു | Vishnu February 8, 2010 at 11:33 PM  

ക്ലിഫ്ഫ് പടം നന്നായിട്ടുണ്ട് മാഷെ...

Appu Adyakshari February 9, 2010 at 5:11 AM  

ഞാൻ ആദ്യമായിട്ടാണ് ഈ ബ്ലോഗിൽ എത്തുന്നത്. വളരെ നല്ല ചിത്രങ്ങൾ. നൂഡ് ഫോട്ടോഗ്രാഫിയിൽ ഉള്ള ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്.

കുഞ്ഞൻ February 9, 2010 at 7:22 AM  

ലേശം ചുവപ്പ് കൂടിയാലെന്താ നല്ല കുളിർമയുള്ള പടം..!

അഭി February 10, 2010 at 12:36 PM  

Super :)

Facebook Badge

Related Posts with Thumbnails

Blog Archive

Followers