Monday, February 15, 2010

ജലഹൃദയമേ, നിന്നില്‍ നിഴലായി ഞാന്‍..





ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.
(തീര്‍ന്നിട്ടും തീരുന്നേയില്ലെന്നു)
- Sereena





16 comments:

Anonymous February 15, 2010 at 2:52 PM  

Padavum kollam sarenayude kavithayum kollam -ARUN LAL

Anonymous February 15, 2010 at 5:46 PM  

അണ്ണാ ! ഇത് വല്ലാത്ത ഒരു പോട്ടം തന്നെ ! കവിത കൂടി വായിച്ചപ്പോള്‍ നന്ദകുമാര്‍ തന്ന സമ്മാനം " ചെമ്പരത്തി പൂവ്" നായി ചെവി ചൊറിയുന്നു. സെരീനയുടെ കവിത അണ്ണന്‍ അടിച്ചു മാറ്റി അല്ലെ? കവിത കൊള്ളാം ! പോട്ടവും കൊള്ളാം! രണ്ടും കൂടിയാല്‍ - ചെമ്പരത്തി പൂവ്

Unknown February 15, 2010 at 5:50 PM  

THIS IS AN EXCELLENT POST. THE POEM GOES WITH THE PICTURE.

Anonymous February 15, 2010 at 7:43 PM  

ഗംഭീരമായിട്ടുണ്ട് സുഹൃത്തേ..
സെറീനയുടെ വരികള്‍ ഉഗ്രന്‍ !!

Subu February 15, 2010 at 9:04 PM  

ഇതെങ്ങിനെ സാധിക്കുന്നു പുണ്യാളാ......
shades, lights and its reflections are marvellous....
great work.....

Styphinson Toms February 16, 2010 at 5:04 AM  

punyalan rocks!! :)

Anonymous February 16, 2010 at 4:15 PM  

VERY GOOD

Anonymous February 16, 2010 at 4:36 PM  

നിഴലുകള്‍ യാഥാര്‍ത്ഥ്യമാകും നേരം മരണം വിധൂരസ്വപ്നം !!!!!!!!!!!!

Anonymous February 16, 2010 at 4:41 PM  

lively blog with comments & feed back!!!! very intresting I would ike to be a one of the follower thanks punyalan

Anonymous February 16, 2010 at 4:43 PM  

സറിന കവിതയുടെ നിഴലില്‍ ഈ പടം സുന്ദരം !!!!!!!

Kichu $ Chinnu | കിച്ചു $ ചിന്നു February 17, 2010 at 8:00 AM  

വൌ!! Surreal!!!

Sarin February 17, 2010 at 8:48 AM  

brilliant catch punyalan.

Anonymous February 17, 2010 at 9:53 PM  

A diffrent picture. Good work

aneeshans February 24, 2010 at 2:22 PM  

wah !

Jasy kasiM October 3, 2010 at 4:03 PM  

oru abstract painting pole manoharam ee shot!
nizhaalaayi manoharamaaya varikalum..

ആഗ്നേയ November 4, 2011 at 5:51 AM  

Harmonious collage and haunting lines...complimenting well..together they make an ideal whole

Facebook Badge

Related Posts with Thumbnails

Blog Archive

Followers