Friday, February 19, 2010

മനുഷ്യര്‍ ...






മനുഷ്യര്‍ ...








10 comments:

കോല്പുളി, February 19, 2010 at 8:10 PM  

നല്ലപടം പുണ്യാളാ അഭിനന്ദനങ്ങ:

ഓടോ.
അണ്ണാ കൈപുളീ..... ഇതൊക്കെ ഒന്നു കണ്ടു പഠിക്കപ്പീ, യെന്നിട്ട് പ്വാരെ ബ്ലഡി മല്ലൂസിന്റെ നെഞ്ഞത്തുള്ള ബെല്ലി ഡാന്‍സ്?

Unknown February 20, 2010 at 1:16 AM  

പുന്യാള !! കലക്കി ! എല്ലാ മനുഷ്യന്മാരും ഇങ്ങനെ തന്നെ -എത്തിപ്പിടിക്കാന്‍ - മുകളിലെത്താന്‍ -ഈ വെമ്പല്‍ നല്ല പോലെ പടം വിളിച്ചു പറയുന്നു - അഭിനന്ദനങ്ങള്‍ !

Anonymous February 20, 2010 at 1:18 AM  

ohhh impressive

scorpio February 20, 2010 at 2:08 AM  

Amazing shot..perfect timing..right moment, right place and appropriate framing....

Anonymous February 20, 2010 at 6:00 PM  

GOONE ONE- ARUN LAL

Anonymous February 20, 2010 at 9:14 PM  

ചെട്ടാ, ആ പാസ്പോര്‍ട്ടിന്റെ ഒരു കോപ്പി പോട്ടം ആയി ഇടുമോ?
ആ കൈപ്പുള്ളി ചേട്ടനേക്കാട്ടിലും കൂടുതല്‍ രാശ്യങ്ങള്‍ ങ്ങള് കണ്ടിട്ടിണ്ടാ എന്ന് അറിയാനാ. ങ്ങള് ഡാക്കിട്ടറല്ലേ? ആര്‍ക്കിട്ടെക്റ്റിനേക്കാട്ടിലും തോനെ ബല്യ പുള്ളിയല്ലേ ? ആണോ ? അല്ലേ? ആ‍..ആര്‍ക്കറിയാം??
ന്നാ ഞാന്‍ കീയട്ടേ?

പടം സൊയമ്പന്‍.

കാലുമ്മെ പിടിച്ച് വലിക്കുന്ന പടായിരുന്നേല്‍ മലയാളി എന്ന് റ്റൈറ്റില്‍ കൊടുക്കാമായിരുന്നു!

Unknown February 20, 2010 at 9:38 PM  

ATTN: KOLPULLI.. KAIPULLI .. ANONY >>IF YOU GUYS HAVE ANY PROBLEMS .. PLEASE DONT MAKE MY PICTURE OR BLOG AS THE VENUE TO PUKE YOUR FEELINGS AGAINST EACH OTHER.. PLEASE LEAVE AS I AM..I AM LEAST INTERESTED IN ALL THIS.

Sarin February 22, 2010 at 11:44 AM  

brilliant framing.loved it.

കോല്‍പുളി February 22, 2010 at 1:39 PM  

എന്റെ എടുത്തു ചാട്ടത്തിന് ക്ഷമ ചോദിക്കുന്നു ഇനി ആവര്‍ത്തിക്കില്ല.

Kichu $ Chinnu | കിച്ചു $ ചിന്നു February 22, 2010 at 8:02 PM  

Brilliant!!
kaanan alppam vaikippoyi...
Wonderful composition , the photo makes a great impact

Facebook Badge

Related Posts with Thumbnails

Blog Archive

Followers