ഉയരങ്ങളില്‍ ..
Dedicated to all my fellow photo bloggers for guiding and giving suggetions.
Especially Sarin, pakal kinavan, pullipuli, aswathi233,
kichu & Chinnu , Panchaly, Appu , toms,Gupthan ,Sereena......etc
seven days of waiting from early morning till dawn to capture this picture in winter.
pelicans transit bahrain only during winter.
23 comments:
എനിക്കിതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പടം ...ഏഴു ദിവസങ്ങള്‍ കാത്തിരുന്നു എങ്കിലും ഇതുപോലൊരെണ്ണം കിട്ടിയപ്പോള്‍ താങ്കള്കുണ്ടായ സന്തോഷം ഊഹിക്കവുന്നതിനപ്പുരതാണ്....എത്ര മനോഹരമാണ് ഇതിങ്ങനെ കണ്ടുകൊണ്ടിരിക്കാന്‍ ....ഇനിയും പോരട്ടെ ഇതുപോലുള്ളവ...
ഇടി വെട്ടു പടം !! അടിയനെ ശിഷ്യനായി സ്വീകരിക്കൂ !!
:)
സൂപ്പര്‍.എനിക്കസൂയ തോന്നുന്നു
adipoli...
good capture)
എന്തു ഭംഗിയുള്ള ഫ്രെയിമുകള്‍.... ഒരു പെയിന്റിങ്ങുപോലെ മനോഹരം...... അഭിനന്ദനങ്ങള്‍
finally your effort got rewarded. brilliant shot.the perfect time for photography is either morning or dawn.So you proved it again..
Thanks for your dedication.i am really honored...
wowww really nice. ARUN LAL
ഈ തല തെറിച്ച മരങ്ങളില്‍ ചേക്കേറാന്‍ വരുന്ന പെലിക്കനേയും കാത്തിരുന്ന താങ്കളുടെ പരിശ്രമം വിജയിച്ചതില്‍ അഭിനന്ദനങ്ങള്‍
awesome shots..
nice...
Great capture dear!
goodness. this is awesome.
aha! superb!
ക്ഷമിച്ച് കാത്തിരുന്നതിനുള്ള റിസൾട്ട് കിട്ടി. ആദ്യ പടം കിടിലൻ.
നല്ല ടോൺ
ബേഗ്രൌണ്ടിൽ സൂര്യൻ
തലയില്ലാത്ത പനകൾ
ആ പനകളിൽ ദ്യാനിച്ചിരുക്കുമ്പോലേ pelicans
ഇതെല്ലാം കൂടി കണ്ടപ്പോൾ ഒരു ഏകാന്തതയുടെ ഫീല്
Punyalaa Kalaki..
Superb Capture.
Nice effort and dedication
I love the 2nd one!!!
Good work!!!!!
eni um oru padu nalla padangal kittateeeeee
nice effort and got a well deserved output :)
loved the 1st one
btw here is an inspiring story/picture -- >
Lion
Awesome shots!
പെലിക്കപ്പന!
ഗംഭീരം
Good Snap
Post a Comment