Wednesday, February 10, 2010

ജ്വാലയായ് മാറും ഞാന്‍ ..





"Success is not the result of spontaneous combustion. You must first set yourself on fire.”- Fred shero




9 comments:

Anonymous February 10, 2010 at 4:56 PM  

ഇതാ കിടക്കണ് വേറൊരു സാധനം! ഈ ലൈറ്റ് എവിടുന്നാ മാഷെ ഒപ്പിച്ചത് ? എന്തായാലും പടം മിന്നല്‍ !!

NISHAM ABDULMANAF February 10, 2010 at 5:23 PM  

E LIGHT ANGINE KITTY MASHEEEEE

Renjith Kumar CR February 10, 2010 at 6:55 PM  

കൊള്ളാം മാഷേ :)
ഇതെവിടെയാ ?

kambarRm February 10, 2010 at 7:05 PM  

ജ്വാലയായ്‌ മാറിക്കഴിഞ്ഞില്ലേ.. മാഷേ
ഇതു ഒറിജിനലാണോ...?
ആണെങ്കിൽ ഗംഭീരം...,കൊട്‌ കൈ..,

Anonymous February 10, 2010 at 10:27 PM  

what a light yaar? morning or evening? Very good work -ARUN LAL

Anonymous February 10, 2010 at 11:24 PM  

ഇതിന് കൈതമുള്ളിന്റെ ജ്വാലയുമായി വല്ല ബന്ധവുമുണ്ടോ?

എന്താ‍യാ‍ലും ഗ്രൂപ്പും കോക്കസും നോക്കതെ, ഫോട്ടോബ്ലോഗുകളില്‍ തുറന്ന് അഭിപ്രായം പറയുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളായ, പുള്ളിപ്പുലി പറയുന്നതു പോലെ “ഞെരിപ്പന്‍” പടം!

Appu Adyakshari February 11, 2010 at 5:58 AM  

നല്ല ലൈറ്റിംഗ്, ഒപ്പം നല്ല ചിത്രവും.

സെറീന February 11, 2010 at 6:32 AM  

ആരുടെ സ്വപ്നങ്ങളാണിങ്ങനെ
തീ പിടിച്ചു നില്‍ക്കുന്നത്..?

Sarin February 11, 2010 at 1:10 PM  

love the lighting.serena well said..

Facebook Badge

Related Posts with Thumbnails

Blog Archive

Followers