Thursday, January 28, 2010

എന്‍റെ ഗ്രാമം 1
24 comments:

Anonymous January 28, 2010 at 8:30 AM  

wowww.. LAL

പാഞ്ചാലി :: Panchali January 28, 2010 at 8:53 AM  

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 28, 2010 at 9:28 AM  

what a shot!!

ഹരീഷ് തൊടുപുഴ January 28, 2010 at 9:35 AM  

വാഹ്..!!

മനസ്സിലൊരു കുളിരു കോരിയിട്ടു..

എവിടെയാണി സ്ഥലം..??
കടലിന്റെയും കായലിന്റെയും സംഗമസ്ഥാനമാണൊ..??

അഭി January 28, 2010 at 10:30 AM  

Voww!

കുഞ്ഞൻ January 28, 2010 at 11:09 AM  

desktop idaan pattiya picture..!

in every manner it is funtastic one

പുള്ളിപ്പുലി January 28, 2010 at 11:57 AM  

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...

തകർപ്പൻ പടം

മനോഹരനായിട്ടുണ്ട്

ടോംസ്‌ January 28, 2010 at 12:00 PM  

മനോഹരമായ സ്ഥലം !!.. മനോഹരമായ ഫോട്ടോയും !!

ഏകലവ്യന്‍ January 28, 2010 at 1:08 PM  

കടലും കായലും കിന്നാരം പറയുന്ന... വെണ്‍മേഘങ്ങള്‍ വിരുന്നിനെത്തുന്ന സുന്ദര തീരം...
എവിടെയാ സ്ഥലം..?

Anonymous January 28, 2010 at 3:18 PM  

this doesn't appear to be Kerala

Aasha January 28, 2010 at 4:06 PM  

മനോഹരം മലയാളനാട്

പകല്‍കിനാവന്‍ | daYdreaMer January 28, 2010 at 4:11 PM  

Plz change blog layout!

സെറീന January 29, 2010 at 5:06 AM  

ഏകാന്തം..
സുന്ദരം..
ഒരു തുണ്ട് കവിത..

നൊമാദ് | ans January 29, 2010 at 12:05 PM  
This comment has been removed by the author.
നൊമാദ് | ans January 29, 2010 at 12:06 PM  

serenity

NISHAM ABDULMANAF January 29, 2010 at 2:26 PM  

GOOD SHOT

Kamal Kassim January 29, 2010 at 5:04 PM  

oolavum theeravum nannaaaayirikkunnu.

saptavarnangal January 29, 2010 at 5:29 PM  

പുണ്യാളൻ ആളൊരു ചില്ലറ റ്റീമല്ലല്ലോ, ചില ഫോട്ടോകൾ കാണുമ്പോൾ അറിയാം!!!

Anonymous January 29, 2010 at 10:01 PM  
This comment has been removed by a blog administrator.
punyalan.net January 30, 2010 at 7:58 AM  

Anony Mashe.. Your conclusion is right. thats the same picture.. Panchaly is my childhood friend and my class mate. Panchaly only prompted me to start a blog. Just because i thought of publishing some off track photos i decided to be called as punyalan. Namichu mashe .. mashinte detective kannukal..

KANARAN January 30, 2010 at 8:19 AM  

PUNYALAA!!!!!!WHAT A PICTURE!!!!

പാഞ്ചാലി :: Panchali January 30, 2010 at 3:01 PM  

Hercule Poirot Anony, you should start a detective agency. :)

Hope there is no need for further explanation from me.

Anonymous January 31, 2010 at 2:10 PM  

ഓ ഈ മനോഹര തീരത്ത് എത്ര സമയം ചിലവിട്ടാലും മതിയാകില്ല ....അത്രയ്ക്ക് സുന്ദരമാണീ ഗ്രാമ ഭംഗി...ഇതെന്റെയും കൂടി നാടാണ് പുണ്യാളാ...ഈ ഫ്രെയിം വാക്കുകള്‍ക്കു അപ്പുറമാണ്...ഒരുപാട് നന്ദി......

Sarin February 7, 2010 at 1:03 PM  

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.....
ബെലെ ഭേഷ്!! അതിമനോഹരം

Facebook Badge

Related Posts with Thumbnails

Blog Archive

Followers