so good... vibrant colors neatly framed..
വേഷങ്ങള്‍ക്ക് ഉള്ളില്‍ ശരിയായ ആളെ എങ്ങനെ കണ്ടെത്തും?
നഗ്നനായി മുന്നില്‍ വന്നവര്‍ക്ക് നിറം കൊണ്ട് നാണം മറക്കാന്‍ മഴവില്ല് തീര്‍ക്കരുത്... വേഷങ്ങള്‍ കെട്ടിയില്ല .. ആടിയില്ല .. വില്ക്കാന് നിറങ്ങളില്‍ തീര്‍ത്ത സ്വപ്നങ്ങളുടെ ഉടയാടകള്‍ മാത്രം..
beautiful colors, love it very much!
വര്‍ണങ്ങള്‍ ചാലിച്ച് മിനുക്കിയെടുത്ത പൊയ്മുഖങ്ങള്‍ ...അത് ഒപ്പിയെടുത്ത ക്യാമറ കണ്ണ് ....മനോഹരം !!
നല്ല ഫ്രെയിം !!!
aaaa.... thannaro thannaro thana thannaro thannaro..............!
രണ്ടാമത്തെ അനോണീ, ഒരാളെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ പിന്നെ ഏതു വേഷത്തില്‍ വന്നാലും തിരിച്ചറിയാമെന്ന് മഹാകവി വെട്ടിച്ചിറ ഡൈമന്.(സമ്പാദകന്‍: അഞ്ചാമത്തെ അനോണി):)
ഇവന്റെ ആട്ടം കാണുമ്പോള്‍ അറിയാം ഇവന് ആരെന്ന്നു!!!!!!!
Post a Comment
9 comments:
so good... vibrant colors neatly framed..
വേഷങ്ങള്‍ക്ക് ഉള്ളില്‍ ശരിയായ
ആളെ എങ്ങനെ കണ്ടെത്തും?
നഗ്നനായി മുന്നില്‍ വന്നവര്‍ക്ക് നിറം കൊണ്ട് നാണം മറക്കാന്‍ മഴവില്ല് തീര്‍ക്കരുത്... വേഷങ്ങള്‍ കെട്ടിയില്ല .. ആടിയില്ല .. വില്ക്കാന് നിറങ്ങളില്‍ തീര്‍ത്ത സ്വപ്നങ്ങളുടെ ഉടയാടകള്‍ മാത്രം..
beautiful colors, love it very much!
വര്‍ണങ്ങള്‍ ചാലിച്ച് മിനുക്കിയെടുത്ത പൊയ്മുഖങ്ങള്‍ ...
അത് ഒപ്പിയെടുത്ത ക്യാമറ കണ്ണ് ....മനോഹരം !!
നല്ല ഫ്രെയിം !!!
aaaa.... thannaro thannaro thana thannaro thannaro..............!
രണ്ടാമത്തെ അനോണീ, ഒരാളെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ പിന്നെ ഏതു വേഷത്തില്‍ വന്നാലും തിരിച്ചറിയാമെന്ന് മഹാകവി വെട്ടിച്ചിറ ഡൈമന്.
(സമ്പാദകന്‍: അഞ്ചാമത്തെ അനോണി)
:)
ഇവന്റെ ആട്ടം കാണുമ്പോള്‍ അറിയാം ഇവന് ആരെന്ന്നു!!!!!!!
Post a Comment