Thursday, January 7, 2010

എടീ.. ഗോമതി..ഇന്ന് 120 കലോറി കരിച്ചു ...


7 comments:

അരുണ്‍ / Arun January 7, 2010 at 3:45 PM  

ഞാനും വരട്ടെയോ നിന്റെ കൂടെ ?

ഖാന്‍പോത്തന്‍കോട്‌ January 7, 2010 at 6:07 PM  

Nice photo... :) എടീ.. ഗോമതി..ഇന്ന് 120 കലോറി കരിച്ചു ... ha ha ha

Anonymous January 8, 2010 at 7:56 AM  

he heh heh eheh good photo

അഭി January 8, 2010 at 8:10 AM  

ha ha ha

നന്ദകുമാര്‍ January 8, 2010 at 9:56 AM  

പാപ്പരാസീ..... :) (ചുമ്മാ)

നല്ല കമ്പോസിങ്ങ്. രസമുണ്ട് ഫോട്ടോ കാണാന്‍

Anonymous January 8, 2010 at 5:07 PM  

ഓ പിന്നേ ചുമ്മാ പറയല്ലേ പുണ്യാളാ...

“ഓടിക്കോടീ, കുറെ നേരമായി ആ മലബാറി ^#@*&% ഒരു ക്യാമറായുമായി പുറകേ കൂടിയിട്ട്. നോട്ടം കണ്ടില്ലേ? പട്ടി കശാപ്പുകടയുടെ മുന്നിലിരിക്കുന്നതു പോലെ #@%$&*”

എന്നല്ലേ അവളുമാരു പറഞ്ഞത്? സത്യം പറയൂ....
@
-:))
@

ഏകലവ്യന്‍ January 9, 2010 at 8:56 AM  

"എടീ.. ഗോമതി..ഇന്ന് 120 കലോറി കരിച്ചു ..."
അത് കള്ളമല്ലെടീ ശ്രീമതീ...

Facebook Badge

Related Posts with Thumbnails

Blog Archive

Followers