വിഘ്നേശ്വരാ.. ജന്മ നാളികേരം നിന്റെതൃക്കാല്ക്കലുടയ്ക്കുവാന് വന്നൂ... :)
ganapathy bhagavanee vighnangal onnum varuthallee. punyalan chettaa,, kasary
ഒരു നൂറു പുണ്യം പുണ്യാളാ . വിനായകാ , ഭഗവാനെ രക്ഷിക്കണേ .ഭയങ്കര കളര്‍ .. ഇടിവെട്ട് ഫീലിങ്ങ്സ്.
നന്നായി മാഷേ
പാവം വിലയില്ലാത്ത വിനായകന് പൂട്ടു വേണ്ടല്ലോ
ഈ ഫോട്ടോ നേപാള്‍ തലസ്ഥാനം കാത്ത് മാണ്ടു വിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ്. അടിക്കാനുള്ള മണി അടിച്ചു മറ്റാതിരിക്കാനാണ് പൂട്ട്. പാവം വിനായകനെ ആര്‍ക്കും വേണ്ട പക്ഷെ മണിക്ക് ആവശ്യക്കാരുണ്ട്.
അപ്പോള്‍ ഇതാണല്ലേ ഈ മണിച്ചിത്രത്താഴ് എന്നു പറയുന്ന സാധനം?ദോഷം പറയരുതല്ലോ, പ്രമാദം.:-)
Good all the best.
Post a Comment
8 comments:
വിഘ്നേശ്വരാ.. ജന്മ നാളികേരം നിന്റെ
തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നൂ...
:)
ganapathy bhagavanee vighnangal onnum varuthallee. punyalan chettaa,, kasary
ഒരു നൂറു പുണ്യം പുണ്യാളാ . വിനായകാ , ഭഗവാനെ രക്ഷിക്കണേ .ഭയങ്കര കളര്‍ .. ഇടിവെട്ട് ഫീലിങ്ങ്സ്.
നന്നായി മാഷേ
പാവം വിലയില്ലാത്ത വിനായകന് പൂട്ടു വേണ്ടല്ലോ
ഈ ഫോട്ടോ നേപാള്‍ തലസ്ഥാനം കാത്ത് മാണ്ടു വിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ്. അടിക്കാനുള്ള മണി അടിച്ചു മറ്റാതിരിക്കാനാണ് പൂട്ട്. പാവം വിനായകനെ ആര്‍ക്കും വേണ്ട പക്ഷെ മണിക്ക് ആവശ്യക്കാരുണ്ട്.
അപ്പോള്‍ ഇതാണല്ലേ ഈ മണിച്ചിത്രത്താഴ് എന്നു പറയുന്ന സാധനം?
ദോഷം പറയരുതല്ലോ, പ്രമാദം.
:-)
Good all the best.
Post a Comment