Tuesday, January 19, 2010

അടരാനാകാതെ....

Detachment,  expressed as non-attachment, is a state in which a person
overcomes his or her attachment to desire for things,
people or concepts of the world and thus attains a heightened perspective.
There is no detachment where there is no pain.
And there is no pain endured without hatred or
lying unless detachment is present too.

16 comments:

സെറീന January 20, 2010 at 5:08 AM  

ഹ, മനോഹരം..
പുലരി മഞ്ഞില്‍ തുളുമ്പി
വീഴാന്‍ നില്‍ക്കുന്നു സൂര്യന്‍..

ഹരീഷ് തൊടുപുഴ January 20, 2010 at 5:24 AM  

വാഹ്..

സൂപ്പെര്‍

Renjith Kumar CR January 20, 2010 at 6:31 AM  

പുലരിതൂമഞ്ഞുതുള്ളിയില്‍ ..
മനോഹരം :)

Anonymous January 20, 2010 at 7:31 AM  

ഭേഷായി!!!

പടം കണ്ടപ്പോള്‍ എന്തോ ഈ പാട്ട് ഓര്‍ത്തുപോയി:-

നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി...നീയെന്‍ അരികില്‍ നിന്നു...
കണ്ണുനീര്‍ തുടയ്ക്കാതെ...ഒന്നും പറയാതെ...
നിന്നു ഞാനുമൊരന്യനെ പോല്‍...വെറും അന്യനെ പോല്‍...

നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി...നീയെന്‍ അരികില്‍ നിന്നു...
കണ്ണുനീര്‍ തുടയ്ക്കാതെ...ഒന്നും പറയാതെ...
നിന്നു ഞാനുമൊരന്യനെ പോല്‍...വെറും അന്യനെ പോല്‍...

ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...
മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ നാം ഇരുന്നു...
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി...നീയെന്‍ അരികില്‍ നിന്നു...
കണ്ണുനീര്‍ തുടയ്ക്കാതെ...ഒന്നും പറയാതെ...
നിന്നു ഞാനുമൊരന്യനെ പോല്‍...വെറും അന്യനെ പോല്‍...

അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു...
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു...
നാമറിയാതെ നാം കൈമാറിയതെത്ര മോഹങ്ങള്‍...നൊമ്പരങ്ങള്‍...

നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി...നീയെന്‍ അരികില്‍ നിന്നു...
കണ്ണുനീര്‍ തുടയ്ക്കാതെ...ഒന്നും പറയാതെ...
നിന്നു ഞാനുമൊരന്യനെ പോല്‍...വെറും അന്യനെ പോല്‍...

Unknown January 20, 2010 at 7:39 AM  

ഞെരിപ്പ്, ഗംഭീരം, സൂപ്പർ പിന്നെ പതിവ് പോലെ തകർത്തൂ തരിപ്പണമാക്കി

Sandeepkalapurakkal January 20, 2010 at 9:59 AM  

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..........

Anonymous January 20, 2010 at 2:17 PM  

Daivameeee. fantastic. LAL

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 20, 2010 at 2:47 PM  

അടര്‍ന്നു വീണുപോയി!

Anonymous January 20, 2010 at 3:57 PM  

പുലരിതൂമഞ്ഞുതുള്ളിയില്‍ പുന്ജിരിയിട്ടു പ്രപഞ്ചം
പുന്ജിരിയിട്ടു പ്രപഞ്ചം................!

ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു...... വീണുടഞ്ഞു.....................!

അല്ലാതെ എന്താ എഴുതുക..എന്റെ മാഷേ.......!
വല്ലാത്തൊരു പടം തന്നെ....!

Anonymous January 20, 2010 at 4:23 PM  

അടര്‍ന്നു വീണീടാനായി കൊതിക്കുമീ നീര്‍മണിമുത്തുകള്‍...
വളരെ മനോഹരം സുഹൃത്തേ...

Anonymous January 20, 2010 at 10:33 PM  

EXOTIC!!

പാഞ്ചാലി January 21, 2010 at 3:00 AM  

Wow! Well done.

nandakumar January 21, 2010 at 10:06 AM  

ഹൊ!! അപാരം എന്നല്ലാതെ എന്തു പറയാന്‍!!!!

Anonymous January 21, 2010 at 10:10 AM  

adakkanakathe..................

Anonymous January 21, 2010 at 10:17 AM  

ഇതിന്റെയൊക്കെ മൂട്ടില്‍ പോയിരിന്നു എടുക്കുന്ന്ന ചേട്ടാ നിങ്ങള്ക്ക് നമസ്കാരം.
പണ്ട് ഞങ്ങളും അതിരാവിലെ ഇതിന്റെയോകെ മൂട്ടില്‍ പോയിരുന്നുറ്റൊണ്ട് .
പക്ഷെ ഞങളുടെ കൈയ്യില്‍ ക്യാമറ യ്ക് പകരം ഒരുകുടം വെള്ളം ആയിരിന്നു .

Unknown January 21, 2010 at 11:02 AM  

അനോണി അണ്ണാ നമിച്ചു .. ഈ നൂറ്റാണ്ടിലെ ഇടിവെട്ട് കമന്റിനുള്ള അവാര്‍ഡ്‌ അണ്ണന് തന്നെ ..

Facebook Badge

Related Posts with Thumbnails

Blog Archive

Followers