Saturday, January 16, 2010

ഈ സൌഹൃദക്കുടയില്‍ ചേര്‍ന്ന്..




ആത്മ മിത്രത്തോട്‌ തലക്കെട്ടിനു കടപ്പാട്





13 comments:

Anonymous January 16, 2010 at 7:35 AM  

THIS ONE SIMPLY SUPERB@ APAARAM

സജി January 16, 2010 at 8:44 AM  

nalla padam

ash January 16, 2010 at 11:05 AM  

waooo amazing shotttt!!!! awsome best of luck

Anonymous January 16, 2010 at 11:44 AM  

ജാനകിയെ തേടിയുള്ള യാത്രയാണോ ?

Anonymous January 16, 2010 at 11:47 AM  

ഈജിപ്തില്‍ നിന്നും ഈ കല്ലുവേട്ടാംകുഴിയിലെക്കുള്ള പ്രയാണം സൂപ്പര്‍ പടം

Anonymous January 16, 2010 at 11:54 AM  

പിന്തുടരാന്‍ മോഹിക്കുന്ന വഴികള്‍ഇതിയാന് എങ്ങോട്ടാ?????????

Anonymous January 16, 2010 at 3:58 PM  

:-)

മൂന്നാ‍മത്തെ അനോണീ, ബിരിയാണി വാങ്ങിക്കൊടുക്കാന്‍ (സുലൈമാനി കുടിക്കാന്‍) കൊണ്ടുപോകുകയാണെന്നു തോന്നുന്നു(?)
:-)

അഭി January 16, 2010 at 7:31 PM  

:)

Noushad January 16, 2010 at 7:31 PM  

ഞാനുമുണ്ട് ഈ സൌഹൃദക്കുടയില്‍, നന്നായിരിക്കുന്നു.

Unknown January 16, 2010 at 9:05 PM  

എന്നാലും ഞാൻ ആലോജിക്കുവായിരുന്നു ഈ ബ്ലോഗ് ഞാൻ എങ്ങിനെ ശ്രദ്ധിക്കാതെ പോയീ എന്ന്. ഒരുത്തന്റെ ബ്ലോഗിലെ കമന്റ് ബോക്സിൽ കയറിവന്നതാ മുൻപ് ഇവിടെ വന്നതായി ഒരു ഓർമ്മയും കിട്ടുന്നില്ല. എല്ലാ പടങ്ങളും ഗംഭീരം ചിലത് അതിഗംഭീരം

എത്തിപ്പിടിക്കാന്‍ ..
മഴ
Solitude
Me, Ferova, Heeba & Dogs
WITH Simon IN PRAGUE
Curves.. In memmory
Black &White 1
അറിയുന്ന ലക്‌ഷ്യം.....
ഒരു മഞ്ഞ് തുള്ളിയായ് പിറന്നിരുന്നെങ്കില്‍ ...
വട്ടമേശ സമ്മേളനം....
മനോഹരി സന്ധ്യേ .....
ഈ സൌഹൃദക്കുടയില്‍ ചേര്‍ന്ന്..
എന്നീ പടങ്ങളെല്ലാം ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു...

Anonymous January 17, 2010 at 11:04 AM  

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ശക്തി ഉണ്ടീ പടത്തിന്....
അപാര ഷോട്ട്....

Prasanth Iranikulam January 17, 2010 at 6:48 PM  

Good shot!!!

Jasy kasiM October 5, 2010 at 9:04 AM  

nalla ugran shot!!

Facebook Badge

Related Posts with Thumbnails

Blog Archive

Followers