Sunday, January 17, 2010

ഓം വിനായകായ നമ:









Om Vinayakaya Namah ,Om Vignarrajaya Namah ,Om Gowri Puthraya Namah ,
Om Ganeshwaraya Namah ,Om Skandha Grajaya Namah ,Om Avyaya Namah ,
Om Puthaya Namah ,Om Dakshaya Namah
Om Adhya Kshaya Namah ,Om Dvijapriyaya Namah ........














8 comments:

പാഞ്ചാലി January 18, 2010 at 1:03 AM  

വിഘ്നേശ്വരാ.. ജന്മ നാളികേരം നിന്റെ
തൃക്കാല്‍ക്കലുടയ്ക്കുവാന്‍‍ വന്നൂ...
:)

Anonymous January 18, 2010 at 4:44 AM  

ganapathy bhagavanee vighnangal onnum varuthallee. punyalan chettaa,, kasary

Unknown January 18, 2010 at 4:55 AM  

ഒരു നൂറു പുണ്യം പുണ്യാളാ . വിനായകാ , ഭഗവാനെ രക്ഷിക്കണേ .ഭയങ്കര കളര്‍ .. ഇടിവെട്ട് ഫീലിങ്ങ്സ്‌.

ശ്രീ January 18, 2010 at 9:39 AM  

നന്നായി മാഷേ

Anonymous January 18, 2010 at 7:02 PM  

പാവം വിലയില്ലാത്ത വിനായകന് പൂട്ടു വേണ്ടല്ലോ

Unknown January 18, 2010 at 8:44 PM  

ഈ ഫോട്ടോ നേപാള്‍ തലസ്ഥാനം കാത്ത് മാണ്ടു വിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ്. അടിക്കാനുള്ള മണി അടിച്ചു മറ്റാതിരിക്കാനാണ് പൂട്ട്‌. പാവം വിനായകനെ ആര്‍ക്കും വേണ്ട പക്ഷെ മണിക്ക് ആവശ്യക്കാരുണ്ട്.

Anonymous January 19, 2010 at 12:17 AM  

അപ്പോള്‍ ഇതാണല്ലേ ഈ മണിച്ചിത്രത്താഴ് എന്നു പറയുന്ന സാധനം?
ദോഷം പറയരുതല്ലോ, പ്രമാദം.
:‌-)

Kamal Kassim January 19, 2010 at 8:19 AM  

Good all the best.

Facebook Badge

Related Posts with Thumbnails

Blog Archive

Followers