ശോ....ഇതൊക്കെ ഒരു കാലം... ആ നല്ല കാലത്തെ ഓര്‍മിപ്പിച്ചതിനു നന്ദി പുന്യാലാ....ഇതൊക്കെ ഇപ്പോഴുള്ള തലമുറയ്ക്ക് അന്യം നിന്ന് പോകുന്ന കാര്യങ്ങളാണ്...നല്ല നിറം...
ഓർമ്മകളിലേക്കുള്ള എത്തിനോട്ടം തന്നെയാണ് ഈ ചിത്രം നൽകുന്നത്.
പടത്തിൽ റെഡ്ഡി കയറിപ്പറ്റിയിരിക്കുന്നു...
ഈ സമയം പുണ്യാളൻ അവിടെയുണ്ടായിരുന്നതുകൊണ്ട് ഒരു സെൻസേഷൻ ന്യൂസില്ലാതെയായി അല്ലെ, എന്തായാലും ആ കുട്ടിയുടെ കൂട്ടുകാർക്കും വീട്ടുകാർക്കും താങ്കൾ ശരിക്കും പുണ്യാളൻ ആയിട്ടുണ്ടാകും..!
23 comments:
വരൂല.
പൂയ്..
ഓര്‍മകള്‍
തണുത്തു..
കുട്ടിക്കാലം
കുളിരുന്നു..
സ്ഥലത്തെ പ്രധാന പയ്യന്‍സ്..
വരൂല്ലാ, പറ്റുമെങ്കിൽ എന്നെ വന്ന് പിടിക്ക്"
എന്റമ്മച്ചീ,
വേക്കേഷൻ. പള്ളികുളം.
നെസ്റ്റിയടിക്കുന്നു.
Ha! Good one! missing my childhood!
nostalgic one.. kollaam..
ഇതെങ്ങനെ ഒപ്പിക്കുന്നു .. സമ്മതിക്കണം .. കലക്കന്‍ പോട്ടം
ശോ....ഇതൊക്കെ ഒരു കാലം...
ആ നല്ല കാലത്തെ ഓര്‍മിപ്പിച്ചതിനു നന്ദി പുന്യാലാ....ഇതൊക്കെ ഇപ്പോഴുള്ള തലമുറയ്ക്ക് അന്യം നിന്ന് പോകുന്ന കാര്യങ്ങളാണ്...നല്ല നിറം...
adipoli.. Specially the caption.. :-)
കുളം കലക്കി.
അപ്പുവിനെ പേടിച്ചിട്ടോ, അതോ നീന്തലറിയാഞ്ഞിട്ടോ ഈ നിൽപ്പ്.
അപ്പു:-
“ഡാ, പുല്ലന്മാരെ മര്യാദയ്ക്ക് എന്റെ തോർത്ത് താ... അല്ലെങ്കിൽ നീയൊക്കെ ഞെട്ടുമേ.. പറഞ്ഞില്ലെന്നു വേണ്ട #@%^*!”
(അല്ല പുണ്യാലാ...നിങ്ങളുടെ നാട്ടിലാരും ഇപ്പോൾ തോർത്തുടുക്കാറില്ലേ?)
ഫടം ഫയങ്കരം!
:-)))
ഒരു തോര്‍ത്ത് മാത്രം ഉണ്ടായിരുന്ന അപ്പു സംഘം !! ജട്ടി ഇടാരില്ലാത്ത ദിനങ്ങള്‍ ! എല്ലാം മനസ്സില്‍ ഓടിയെത്തുന്നു .
പുന്യള വീണ്ടും നമിച്ചു ! പടം മെച്ചം ! ഓര്‍മ്മകള്‍ മിച്ചം !
GOOD ..NOSTALGIC ONE
Nice shot. Nostalgic one.
ആയ്യേ... വിത്തൌട്ട് പിള്ളേര്‍...!!
പടം അടിപൊളി
ഓർമ്മകളിലേക്കുള്ള എത്തിനോട്ടം തന്നെയാണ് ഈ ചിത്രം നൽകുന്നത്.
പടത്തിൽ റെഡ്ഡി കയറിപ്പറ്റിയിരിക്കുന്നു...
ഈ സമയം പുണ്യാളൻ അവിടെയുണ്ടായിരുന്നതുകൊണ്ട് ഒരു സെൻസേഷൻ ന്യൂസില്ലാതെയായി അല്ലെ, എന്തായാലും ആ കുട്ടിയുടെ കൂട്ടുകാർക്കും വീട്ടുകാർക്കും താങ്കൾ ശരിക്കും പുണ്യാളൻ ആയിട്ടുണ്ടാകും..!
അപ്പു : എടാ കൊഴന്മാരെ നിന്റെ ഒക്കെ മൂലം ഒരുത്തന്‍ പിറകിലിരുന്നു പോട്ടം പിടിക്കുന്ന കണ്ടോ ?
:D haa rasakaram
cute :)
thnak you very much for this photo,
ഹതു കൊള്ളാം
നൊസ്റ്റാള്‍ജിക്
ha ha ha,
great image, well spotted
രസകരമായ ചിത്രം!
കമന്റുകളും....
:)
സുന്ദരൻ കുളിസീൻ
Post a Comment