Friday, April 9, 2010

നിസംഗതയുടെ കാവല്‍ക്കാരി






10 comments:

Harikrishnan April 9, 2010 at 10:13 PM  

kollam nice one....

Rishi April 9, 2010 at 10:43 PM  

NIce monochrome Punyalan, my personal opinion is darkness of the backside wall distracts focus from the main object

Anonymous April 10, 2010 at 7:19 AM  

BRILLIANT - ARUN LAL

Unknown April 10, 2010 at 7:58 AM  

Nice picture dude..congrats..

Anonymous April 10, 2010 at 2:15 PM  

ബ്ലാക്ക് & വൈറ്റ് ആക്കാന്‍ അത്രക്കങ്ങട് പറ്റിയതല്ല ഈ ചിത്രം എന്നാണ് എനിക്കു തോന്നിയത്. ഇതില്‍ സബ്ജക്റ്റ് എടുത്തുകാണുന്നില്ല! സബ്ജക്റ്റും ബാക്ഗ്രൌണ്ടും ഒരു മാതിരി ക്യാമഫ്ലാഷ് ആയതു പോലെ. (കോണ്ട്രാസ്റ്റ് കൂടുതലായുള്ള ചിത്രമേ മോണോക്രോമാക്കാന്‍ ഉതകൂ എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നോ?)

ഇതിന്റെ കളര്‍ വേര്‍ഷനും കൂടെ കണ്ടിരുന്നെങ്കില്‍ കൊള്ളാമായിരുന്നു!
:-)
ഭീരു(ഭായി) അനോണി #1

Unknown April 10, 2010 at 3:03 PM  

ഹരി , ദിപിന്‍, അരുണ്‍, ഋഷി അനോണി ഭീരു നന്ദി.

@ ഋഷി & അനോണി : നിങ്ങളുടെ കമന്റില്‍ സന്തോഷം തോന്നി. മനപൂര്‍വം ഞാന്‍ സബ്ജെച്ടിനെ ക്യാമഫ്ലാഷ് ചെയ്യാന്‍ ശ്രമിച്ച്രുന്നു. ഇടിഞ്ഞു പൊളിഞ്ഞ പുറകിലെ മതിലും അവരുടെ വസ്ത്രത്തിലെ പുള്ളികളും മുഘതെ ഭാവവും കൂടി ഒരു കാലപ്പഴക്കത്തിന്റെ മൊത്ത ഭാവം വരുത്താന്‍ വേണ്ടി കോണ്ട്രാസ്റ്റ് എലെമെന്റ് അഡ്ജസ്റ്റ് ചെയ്തു. അവരെ മതിലിന്റെ ഭാഗമാക്കാനുള്ള എന്‍റെ ശ്രമം വിജയിച്ചു എന്ന് വേണം കരുതാന്‍. ഒരു ഘനീഭവിച്ച ഭാവം കൊണ്ട് വരാനുള്ള ശ്രമം. അതുകൊണ്ട് തന്നെ "നിസ്ന്ഗതയുടെ കാവല്‍ക്കാരി" എന്ന പേരും നല്‍കി.

കളര്‍ വെര്‍ഷന്‍ ഇതേ സ്തീയും ഇതേ മതിലും ആയി മുമ്പ് " ഇനി എത്ര ദൂരം " എന്ന പേരില്‍ പോസ്റിയിരുന്നു. അത് കൊണ്ട് തന്നെ ഇത് കളരില്ലതക്കിയത് . അനോണി 1 പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു.

ഇനിയും കാര്യങ്ങള്‍ പറഞ്ഞു തരിക.

thalayambalath April 10, 2010 at 5:53 PM  

നല്ല മൂഡുള്ള ചിത്രം...

sids April 10, 2010 at 9:36 PM  

കൊള്ളാം പുണ്യാളൻ നന്നായിട്ടുണ്ട്...backlighting കൂടിയത് കൊണ്ടാണ് ചിത്രത്തിലെ സബ്ജക്റ്റിന് ശ്രദ്ധ കിട്ടാത്തതെന്ന് തോന്നുന്നു..വെളിച്ചത്തെ ഒന്നുകൂടി ക്രമീകരിച്ചാൽ നന്നാവുമെന്ന് തോന്നുന്നു...........

Anonymous April 11, 2010 at 7:14 PM  

emotion which u were trying to bring out, i would rather say dint come out. you should have dominated th subject ratheer making it a part of the wall. any way good try. keep trying.

Unknown April 11, 2010 at 11:34 PM  

thos photo of yours is something unique what you were trying to disply. i have gone through the comments and felt othervise. something diffrent which you try to convey. i vote this is one of your best displays.

Facebook Badge

Related Posts with Thumbnails

Blog Archive

Followers