Monday, April 12, 2010

കണികൊന്നയും തേടി...





വിഷുദിന ആശംസകള്‍






ബാക്ക് ഗ്രൌണ്ട് കൊന്ന പൂവുകള്‍ കടപ്പാട് - അപ്പു മാഷ്






12 comments:

Rishi April 12, 2010 at 10:08 AM  

Happy Vishu in advance Punyala.

Unknown April 12, 2010 at 11:54 AM  

വിഷു ആശംസകള്‍ പുണ്യാളാ..
പടവും കൊള്ളാം.

Anonymous April 12, 2010 at 1:34 PM  

NALLA PADAM - PUNYALA .

പാഞ്ചാലി April 12, 2010 at 2:37 PM  

വിഷു അതിന് അടുത്ത ആഴ്ചയല്ലേ? ഏതായാലും ആശംസകള്‍!
:)

Noushad April 12, 2010 at 2:47 PM  

ആശംസകള്‍!

Subu April 12, 2010 at 3:51 PM  

എന്നെ എന്‍റെ പഴയ കാലങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്ന പടം...
ഇതൊക്കെ എവിടുന്നു കിട്ടുന്നു പുണ്യാളാ....

aathman / ആത്മന്‍ April 12, 2010 at 7:06 PM  

അവിടെ കണിക്കൊന്ന പോയിട്ട് ഒരു കൊന്നയും കാണുന്നില്ലല്ലോ...
കണിക്കൊന്നയ്ക്ക് ഇങ്ങോട്ട് പോന്നോളൂ എല്ലാരും പോരെ...


ചിത്രം ഇഷ്ടമായി...
അഭിനന്ദനങ്ങള്‍.

Appu Adyakshari April 12, 2010 at 9:07 PM  

ഈ പാഞ്ചാലിസാറിനെന്തുപറ്റി !! അടുത്ത ആഴ്ചയോ വിഷു? പുണ്യാളൻ മാഷേ, ആശംസകൾ

പാഞ്ചാലി April 12, 2010 at 9:22 PM  

അപ്പൂ, ഏപ്രിൽ പതിനാലിനല്ലേ വിഷു? അതോ ദുഖവെള്ളിയാഴ്ച ഇത്തവണ ഞായറാഴ്ച ആയതിനാൽ അവധി പോയി എന്നു പണ്ടാരാണ്ടു പറഞ്ഞപോലെ മാറിയോ? മലയാളം കലണ്ടറെടുത്ത് നോക്കട്ടെ!
:)

Appu Adyakshari April 13, 2010 at 7:14 AM  

പാഞ്ചാലി മാഷേ, കുഴപ്പം അതല്ല. ഞങ്ങള്‍ ഗള്‍ഫില്‍ ഉള്ളവര്‍ക്ക് ആഴ്ച തുടങ്ങുന്നത് 'ശനി വാരത്തില്‍' ആണ്. അതുകൊണ്ടാണ് മാഷിന്റെ 'അടുത്ത ആഴ്ച' എനിക്ക് 'ഈ ആഴ്ചയായി' തോന്നുന്നത്. :-)

ശ്രീ April 13, 2010 at 8:39 AM  

വിഷു ആശംസകള്‍ മാഷേ.

പാഞ്ചാലി മാഷേ... ഇത്തവണ ഏപ്രില്‍ 15 നാണ് വിഷു.

അശ്വതി233 April 14, 2010 at 5:35 AM  

happy vishu ))

Facebook Badge

Related Posts with Thumbnails

Blog Archive

Followers