എന്‍റെ ആദ്യത്തെ വെള്ളത്തിനടിയിലെ രാത്രി പടം. ഡൈവിംഗ് എന്‍റെ ഇഷ്ട വിനോദമാണ്, പക്ഷെ ആദ്യമായാണ് രാത്രിയില്‍ ഈ പണിക്കു പോയത്. വെള്ളത്തിനടിയില്‍ തികച്ചും വേറൊരു ലോകമാണ് നിറങ്ങളുടെയും നമുക്ക് പരിചയമില്ലാത്ത ചലനങ്ങളടെതും....പരിചയമില്ലാത്ത ക്യാമറയില്‍ എടുത്ത ഫോട്ടോകളില്‍ നല്ലത് പോലെ പതിഞ്ഞത് ഇത് മാത്രം
14 comments:
അപ്പോള്‍ പുന്യള.. നിങ്ങള്ക്ക് ഈ പണിയും ഉണ്ടോ ? പോട്ടം പതിഞ്ഞു അല്ലേ? ആശംസകള്‍
എവിടെ എന്നും പറയൂ!
@Krishna- this photo is from Bahrain only . there are few coral reef diving spots and few scuba diving clubs so active in bahrain. i perefer Hurgadha red sea diving spot in Egypt because the visibility is almost 50 to 70 meters under water.
gud picture maashe..
is it really 60 mtr under water picture..? gr8 maashe gr8 and nice experience also
kunjan! i was talking about the visibility factor. this picture is from only 14 meters depth.
A different one dude. Which camera you used?
പരീക്ഷണങ്ങൾ തുടരുക.
ആശംസകൾ
Sulthan | സുൽത്താൻ
Rishi@ sea and sea DX-2G 12 mp
kollam... appo ee paniyum undu alle?
:D
വെള്ളത്തിനടിയിലെ കാഴ്ചകള്‍..
നല്ല ചിത്രം.
Nice one :)
നല്ല ശ്രമം. ഇനിയും പോരട്ടേ ചിത്രങ്ങള്‍...!
:)
nalla clarity anallo.. ithinu flash adichille??
toms@ i dint use the flash! the light is from the powerfull headlight.
Post a Comment