ഹരീഷെ ഈ ചിത്രത്തിന്റെ കോമ്പോസിഷൻ എങ്ങനെ ഇതിലും ആകർഷണീയമാക്കാം എന്നു കൂടെ (വ്യക്തിപരമായി തന്നെ) പറഞ്ഞിരുന്നെങ്കിൽ (ഹരീഷിനു സ്വന്തം ഫോട്ടോസിന്റെ കുറ്റം ആരും പറയുന്നത് ഇഷ്ടമല്ലെങ്കിലും പുണ്യാലൻ അങ്ങനെയല്ല എന്നു കരുതുന്നു-ഞാനിങ്ങനെ എഴുതിയതു കണ്ട് ഹരീഷ് ബ്ലോഗ് പൂട്ടരുതേ!) ഇതെക്കുറിച്ച് കൂടുതൽ അറിയാനാഗ്രഹിക്കുന്നവർക്ക് അങ്ങയെപ്പോലെ ഫോട്ടോഗ്രാഫിയുടെ മറുകര കണ്ടവർ ചെയ്യുന്ന വലിയ ഉഭകാരമായിരിക്കും. :-)
അനോണി മാഷെ ! ഹരീഷ് സാറിനെ കണ്ടു പഠിക്കൂ.. ഇത്രയും ഫോട്ടോഗ്രാഫിയില്‍ അറിവുള്ള അദ്ദേഹത്തിന് ഫോട്ടോകള്‍ക്ക് ആധികാര്യമായി അഭിപ്രായം പറയാം. ആ പാണ്ട്യത്തിനു മുന്നില്‍ തല കുനിക്കുക.
അപ്പു മാഷിന്റെ നല്ലന്‍ നാടന്‍ ഫോട്ടോയില്‍ ആവര്‍ത്തന വിരസത കണ്ടു പിടിച്ചയാള്‍! നോമാധിന്റെ ഒരു ക്ലാസ്സിക് ഫോട്ടോയില്‍ തറയില്‍ റെഡ്-oxide കണ്ടു പിടിച്ച മനുഷ്യന്‍. സെറീനയുടെ വളരെ നല്ല പോസ്റ്റില്‍ മീന്‍ ചെമ്പല്ലി ആണെന്ന് തിരിച്ചറിഞ്ഞ മഹത് വ്യക്തി. വിശേഷണങ്ങള്‍ നീണ്ടു പോകും അങ്ങനെ..
"മീന്‍ ചെമ്പല്ലി " എന്നതു ആര്‍ക്കാണ് പെട്ടെന്ന് മനസ്സിലാകുന്നതെന്ന് എല്ലാ ബ്ലോഗ്ഗര്‍ക്കും അറിയാം.
ശ്ശ്യോ, ദേ ഈ രണ്ടാം അനോണീ എന്റെ മനസ്സു വായിച്ചതു പോലെ തോന്നുന്നു! ഞാനും അതൊക്കെ കണ്ടതിനാലാണ് മേല്പറഞ്ഞ കമന്റ് എഴുതിയത്. ഹരീഷ് തന്റെ ബ്ലോഗിൽ വരുന്ന കമന്റുകളുടെ എണ്ണം കണ്ട് ലഹരി പിടിച്ചതു പോലെ തോന്നി (അത് മിക്കവാറും സുഹൃത്ബന്ധത്തിന്റെ പുറത്തും ബ്ലോഗ് മീറ്റ് നടത്തിയതിന്റെ പേരിലും ആണ് വരുന്നതെന്നു മനസ്സിലാക്കാതെ പോകുന്നതാണ് കഷ്ടം!) “അഹങ്കാരമില്ലാത്തവൻ പശുവാണെന്ന്” ഞങ്ങളുടെ അടുത്തുള്ള മുറുക്കാൻ കടക്കാരൻ റപ്പായിച്ചേട്ടനും പിന്നെ വേറെ ഏതോ പ്രസിദ്ധനും പറഞ്ഞിട്ടുണ്ട്. എങ്കിലും അത് ഓവറാക്കരുത് എന്ന് സ്വയം മനസ്സിലാക്കുന്നതിലാണ് ഒരുത്തൻ വിജയിക്കുന്നത്.
ഫോട്ടോഗ്രാഫി എന്നത് ഒരു അനന്ത സാഗരമാണ്. അതിന്റെ കരയിൽ പകച്ച് നോക്കി നിന്ന് പൂഴിവാരിക്കളിക്കുന്നവരാണ് ബൂലോകത്തെ മിക്ക ഫോട്ടോഗ്രാഫേഴ്സും! അതിൽ മിക്കവരും തന്നെ മൺകൊട്ടാരം പണിതിട്ട് സപ്തസാഗരങ്ങളെ ഞാൻ കീഴടക്കി എന്നു പറയാറില്ല! ഫോട്ടോഗ്രാഫിയിൽ അതിപ്രസിദ്ധമായ ബുക്കുകൾ എഴുതിയ ഒരു പ്രസിദ്ധ പ്രൊഫെഷണൽ ഫോട്ടോഗ്രാഫർ ഒരു വെറും അമച്വർ ഫോട്ടൊഗ്രാഫറുടെ അടുത്തു നിന്നു ഒരു ഞ്ടുക്കു വിദ്യ എത്രയോ എളിമയോറ്റെ മനസ്സിലാക്കുന്നത് ഒരു എക്സിബിഷനിൽ കണ്ടത് ഓർത്തു. ഹരീഷേ, കമോൺ, ഗ്രോ അപ്. യൂ ഗോട് ഇനഫ് റ്റാലന്ന്റ്റ്സ്! ഇതൊരു ജ്യേഷ്ഠന്റെ ഉപദേശമായെടുക്കുക. :-) എന്ന് സസ്നേഹം ആദ്യ അനോണീ.
anony1 anony2- please be kind enough not use my post for such personal comments. Hareesh- you should not have removed the comment. i will try to improve on my composition techniques. thanks . Ekalavyan - the photo is taken from 30 m away with 300mm. may be the zoom elements must have taken off the flower details. i can be careful next time. Thanks sarin,Rishi, sulathan,siddy, pakalan- thanks indeed for comments.
നാല് പഞ്ചാര വാക്കിനേക്കാളും നല്ലത് എന്തുകൊണ്ട് വിമര്‍ശനം ആണ് ... അത് നമ്മളെ കൂടുതല്‍ നന്നക്കുകയെ ഉള്ളു.. പക്ഷെ അനോണി1 പറഞ്ഞപോലെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ (How to improve)എന്ന് കൂടെ കൊടുത്തിരുന്നെങ്കില്‍ ... തെറ്റിധാരണകള്‍ ഒഴിവാക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു .. ഒറ്റ പൂവാണെങ്കില്‍ അത് മാക്രോ ആകണം എന്നൊരു വിചാരം ഉണ്ടായിരുന്നു .. ഈ ഫോട്ടോ കണ്ടപ്പോ ആ വിചാരം മാറി കിട്ടി.. gr8 shot punyalan Rocks!!
It looks good, the frame is well composed. But it doesn't completely brings out the the visual beauty of the scene. As you have mentioned, when the tele end was used the details of the flower seems to be lost a bit and also it gives an over saturated look on my screen. The contrast between the green and the flower color doesn't works out just like green and yellow for me.
panchaly,noushu,toms and saptan- thanks for the comments @ saptan : the color of the flower was so naturally flurescent and the contrast between green algai,which attracted me to go for this shot. however saturation is also adjusted in PP which now i feel is high. thanks for valuable comments and keep guiding me.
നാട്ടുകാരാ ഈ പാവം എന്‍റെ നെഞ്ചില്‍ കയറി വേണോ അനോനിമാരോടു യുദ്ധം. ഞാന്‍ ദയാപൂര്‍വ്വം യാചിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. തമ്മിലുള്ള അത്മരോഷങ്ങള്‍ ചര്ധിക്കാനുള്ള ഇടമായി എന്‍റെ ബ്ലോഗ് കാണരുത്. ഫോട്ടോഗ്രാഫിയെ കുറിച്ചും എന്‍റെ ഫോട്ടോയുടെ നല്ലതും മോശവും പറയാനും അങ്ങേക്ക് സ്വാഗതം.
പുണ്യാളാ.... ഇതു യുദ്ധമൊന്നുമല്ല :) ഈ കളി കണ്ടപ്പോള്‍ ചുമ്മാ എഴുതിയെന്നു മാത്രം. ഹരീഷ് കമെന്റും വലിച്ച് പോയത് കണ്ടില്ലേ? എനിക്ക് വലിയ അറിവൊന്നുമില്ല..അതുകൊണ്ട് അതിനേക്കുറിച്ചൊന്നു പറയുന്നില്ല.
പിന്നെ ഫോട്ടോയുടെ ആധികാരികമായ വിവരം മാത്രമേ സ്വീകരിക്കൂ എങ്കില്‍ അങ്ങനെ പറയാന്‍ അറിവില്ലാത്തതുകൊണ്ട് ഞാന്‍ ഇനി ആ നെഞ്ചില്‍ കയറാതിരിന്നുകൊള്ളാം.
നാട്ടുകാരാ, ഞാന്‍ ഒരു ഭയങ്കര പേടിത്തൊണ്ടനും, ഗുണ്ട എന്നു കേട്ടാല്‍ തന്നെ മണ്ടുന്നവനും അസൂയക്കാരനുമൊക്കെയാണെങ്കിലും ഹരീഷിനോട് സ്നേഹമുള്ളവനാണ്.ഹരീഷ് ആദ്യപോസ്റ്റ് തുടങ്ങിയതുമുതല്‍ തന്നെ ഞാന്‍ കക്ഷിയുടെ പോസ്റ്റുകളും കമന്റുകളും കാണുന്നതുമാണ്. ഹരീഷ് സ്പതനോടും അപ്പുവിനോടും മറ്റുപലരോടും ഡിസ്കസ് ചെയ്ത് കാര്യങ്ങള്‍ പഠിക്കുന്നതു കണ്ടപ്പോള്‍ അതിയായി സന്തോഷിച്ചവനുമാണ്. പിന്നെ തൊടുപുഴ ബ്ലോഗ് മീറ്റ് സ്വന്തം മേല്‍നോട്ടത്തില്‍ ഭംഗിയായി നടത്തിയപ്പോള്‍ ബഹുമാനവും തോന്നി.പിന്നെ പുതിയ ലെന്‍സു വാങ്ങുകയും കുറച്ച് നല്ല ഫോട്ടോകള്‍ ഇടുകയും ചെയ്തപ്പോള്‍ ഫോട്ടോഗ്രാഫി പഠിക്കാനുള്ള ആവേശം കണ്ട് കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ എന്നാശിച്ചു.
ഹൌവ്വെവര്‍, ഈയിടെയായി കക്ഷിയുടെ കമന്റുകളും,(എന്നിട്ട്) തന്റെ പോസ്റ്റില്‍ വരുന്ന (വളരെ പോസിറ്റീവായ) വിമര്‍ശന കമന്റുകളോടുള്ള സമീപനവും (പ്രശാന്ത് ഐരാണികുളത്തിന്റെ കമന്റും അതിനുള്ള മറുപടിക്കമന്റും പിന്നെ ബ്ലോഗടയ്ക്കലും!)രണ്ടാം അനോണി സൂചിപ്പിച്ച ചില സംഭവങ്ങളും ഒക്കെ കണ്ട് വിഷമവും സങ്കടവും തോന്നി എഴുതിപ്പോയതാണ്. (ഒരു അനുജന്‍ സ്വന്തം വില കളയുന്നതു കണ്ട്, ചേട്ടന്‍ വിഷമത്തോടെ പറയുന്നതു പോലെ) പിന്നെ നാട്ടുകാരാ, പേരും തണ്ടപ്പേരും വീട്ടുപേരും കരയും മുറിയും ദേശവും ഉയരവും തൂക്കവും അടയാളങ്ങളും ഒക്കെയറിഞ്ഞേ കമന്റു സ്വീകരിക്കുകയുള്ളൂവെങ്കില്‍ കഷ്ടം തന്നെ! ഒരു പേരും അഡ്രസ്സും ബ്ലോഗില്‍ കാണിച്ച് ആ പേരില്‍ ഇടപെട്ടാല്‍ ഞാന്‍ അനോണിയല്ലാതാകുമോ? എങ്കില്‍ ഞാന്‍ അതെല്ലാമിട്ട് ഒരു പ്രൊഫൈല്‍ ഉണ്ടാക്കി പ്യേര്‍: തമ്മിത്തല്ല് തൊമ്മി, ജ്വാലി:കത്തിക്കുത്ത്, വീട്:തൊമ്മങ്കുത്ത് എന്ന് കാണിച്ച് ജാക്കറ്റും കത്തിയും തൊപ്പിയുമൊക്കെ വച്ച്, ആരാന്റെ ഒരു ഫോട്ടോയുമെടുത്തിട്ട് ഞാന്‍ന “ധീരനായി“ വരാം!
ബിഗ് ബ്രദേഴ്സ് ആര്‍ നോട്ട് ഓള്‍വേയ്സ് ദ ബെസ്റ്റ്” എന്നും അനോണിയോ നോണിയോ മിത്രമോ ശത്രുവോ, ആരായാലും,തരുന്ന കമന്റില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ സ്വീകരിക്കണം എന്നു കരുതുന്നവനുമാണു ഞാന്‍.
പുന്യാലാ, യുദ്ധക്കളമാക്കരുതെന്നു പറഞ്ഞിട്ടും വന്നത് യുദ്ധം ചെയ്യാനല്ലത്തതിനാലാണ്. താങ്കളുടെ പടം പിടുത്തത്തെയും ക്ഷമയെയും സഹന ശക്തിയെയും ഒന്നു കൂടെ പുകഴ്ത്തിക്കൊണ്ട് അടിയന്‍ കീയട്ടേ?
പുണ്യാളാ.... എനിക്കുമൊരവസരം കൂടി :) വഴക്കല്ല കേട്ടോ ....
ഭീരു(ഭായി) അനോണി(#1), ഹരീഷും അപ്പുമാഷും, ഹരീഷും നൊമാദും ഒക്കെ തമ്മിലുള്ള ബന്ധം താങ്കള്‍ക്ക് അറിയാം എന്നു തന്നെ കരുതുന്നു. ഹരീഷ് ആവരെ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതു അവര്‍ പരസ്പരം അറിഞ്ഞു തന്നെ ചെയ്യുന്നതാണ് ! അതും താങ്കള്‍ക്കറിയാം. കാരണം അവര്‍ തമ്മില്‍ കമെന്റുകളിലൂടെയല്ലതെയുള്ള ബന്ധം അത്ര ശക്തമാണ്! അതിനാല്‍ തന്നെ ഹരീഷിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ നേരെതന്നെ പറഞ്ഞിരിക്കും. പറഞ്ഞാല്‍ ഹരീഷ് കേള്‍ക്കുകയും ചെയ്യും.
“ഞാന്‍ ഒരു ഭയങ്കര പേടിത്തൊണ്ടനും, ഗുണ്ട എന്നു കേട്ടാല്‍ തന്നെ മണ്ടുന്നവനും അസൂയക്കാരനുമൊക്കെയാണെങ്കിലും ഹരീഷിനോട് സ്നേഹമുള്ളവനാണ്.“ അതെനിക്കു മനസ്സിലായി. അതുകൊണ്ടല്ലേ നേരില്‍ പറഞ്ഞാലും ഒന്നും സംഭവിക്കില്ല എന്നു ഞാന്‍ പറഞ്ഞത്. അതു തന്നെയല്ലേ നല്ലത്? അല്ലാതെ വെറുതെ വെള്ളം കലക്കി പ്രശ്നമുണ്ടാക്കുകയല്ല വേണ്ടത് !
28 comments:
i salute you man...
your compositions...simply superb
Good Shot.
Keep up.
Wonderful shot ....I like it very much......
ഫ്രെയിം ഇഷ്ടപ്പെട്ടു, പക്ഷെ ഫോക്കസ് പൂവില്‍ വന്നില്ലെന്ന് തോന്നുന്നു, പൂവ് കുറച്ച് ബ്ലര്‍ ആയി തോന്നുന്നു.
ഹരീഷെ ഈ ചിത്രത്തിന്റെ കോമ്പോസിഷൻ എങ്ങനെ ഇതിലും ആകർഷണീയമാക്കാം എന്നു കൂടെ (വ്യക്തിപരമായി തന്നെ) പറഞ്ഞിരുന്നെങ്കിൽ (ഹരീഷിനു സ്വന്തം ഫോട്ടോസിന്റെ കുറ്റം ആരും പറയുന്നത് ഇഷ്ടമല്ലെങ്കിലും പുണ്യാലൻ അങ്ങനെയല്ല എന്നു കരുതുന്നു-ഞാനിങ്ങനെ എഴുതിയതു കണ്ട് ഹരീഷ് ബ്ലോഗ് പൂട്ടരുതേ!) ഇതെക്കുറിച്ച് കൂടുതൽ അറിയാനാഗ്രഹിക്കുന്നവർക്ക് അങ്ങയെപ്പോലെ ഫോട്ടോഗ്രാഫിയുടെ മറുകര കണ്ടവർ ചെയ്യുന്ന വലിയ ഉഭകാരമായിരിക്കും.
:-)
Great job man! again U !! :)
kollam....
Nice composition
അനോണി മാഷെ ! ഹരീഷ് സാറിനെ കണ്ടു പഠിക്കൂ.. ഇത്രയും ഫോട്ടോഗ്രാഫിയില്‍ അറിവുള്ള അദ്ദേഹത്തിന് ഫോട്ടോകള്‍ക്ക് ആധികാര്യമായി അഭിപ്രായം പറയാം. ആ പാണ്ട്യത്തിനു മുന്നില്‍ തല കുനിക്കുക.
അപ്പു മാഷിന്റെ നല്ലന്‍ നാടന്‍ ഫോട്ടോയില്‍ ആവര്‍ത്തന വിരസത കണ്ടു പിടിച്ചയാള്‍! നോമാധിന്റെ ഒരു ക്ലാസ്സിക് ഫോട്ടോയില്‍ തറയില്‍ റെഡ്-oxide കണ്ടു പിടിച്ച മനുഷ്യന്‍. സെറീനയുടെ വളരെ നല്ല പോസ്റ്റില്‍ മീന്‍ ചെമ്പല്ലി ആണെന്ന് തിരിച്ചറിഞ്ഞ മഹത് വ്യക്തി. വിശേഷണങ്ങള്‍ നീണ്ടു പോകും അങ്ങനെ..
"മീന്‍ ചെമ്പല്ലി " എന്നതു ആര്‍ക്കാണ് പെട്ടെന്ന് മനസ്സിലാകുന്നതെന്ന് എല്ലാ ബ്ലോഗ്ഗര്‍ക്കും അറിയാം.
പുന്യാള, ക്ഷമിക്കുക ഫോട്ടോ കിടിലന്‍ എന്ന് പറയാന്‍ മറന്നു
ശ്ശ്യോ, ദേ ഈ രണ്ടാം അനോണീ എന്റെ മനസ്സു വായിച്ചതു പോലെ തോന്നുന്നു! ഞാനും അതൊക്കെ കണ്ടതിനാലാണ് മേല്പറഞ്ഞ കമന്റ് എഴുതിയത്. ഹരീഷ് തന്റെ ബ്ലോഗിൽ വരുന്ന കമന്റുകളുടെ എണ്ണം കണ്ട് ലഹരി പിടിച്ചതു പോലെ തോന്നി (അത് മിക്കവാറും സുഹൃത്ബന്ധത്തിന്റെ പുറത്തും ബ്ലോഗ് മീറ്റ് നടത്തിയതിന്റെ പേരിലും ആണ് വരുന്നതെന്നു മനസ്സിലാക്കാതെ പോകുന്നതാണ് കഷ്ടം!)
“അഹങ്കാരമില്ലാത്തവൻ പശുവാണെന്ന്” ഞങ്ങളുടെ അടുത്തുള്ള മുറുക്കാൻ കടക്കാരൻ റപ്പായിച്ചേട്ടനും പിന്നെ വേറെ ഏതോ പ്രസിദ്ധനും പറഞ്ഞിട്ടുണ്ട്. എങ്കിലും അത് ഓവറാക്കരുത് എന്ന് സ്വയം മനസ്സിലാക്കുന്നതിലാണ് ഒരുത്തൻ വിജയിക്കുന്നത്.
ഫോട്ടോഗ്രാഫി എന്നത് ഒരു അനന്ത സാഗരമാണ്. അതിന്റെ കരയിൽ പകച്ച് നോക്കി നിന്ന് പൂഴിവാരിക്കളിക്കുന്നവരാണ് ബൂലോകത്തെ മിക്ക ഫോട്ടോഗ്രാഫേഴ്സും! അതിൽ മിക്കവരും തന്നെ മൺകൊട്ടാരം പണിതിട്ട് സപ്തസാഗരങ്ങളെ ഞാൻ കീഴടക്കി എന്നു പറയാറില്ല! ഫോട്ടോഗ്രാഫിയിൽ അതിപ്രസിദ്ധമായ ബുക്കുകൾ എഴുതിയ ഒരു പ്രസിദ്ധ പ്രൊഫെഷണൽ ഫോട്ടോഗ്രാഫർ ഒരു വെറും അമച്വർ ഫോട്ടൊഗ്രാഫറുടെ അടുത്തു നിന്നു ഒരു ഞ്ടുക്കു വിദ്യ എത്രയോ എളിമയോറ്റെ മനസ്സിലാക്കുന്നത് ഒരു എക്സിബിഷനിൽ കണ്ടത് ഓർത്തു. ഹരീഷേ, കമോൺ, ഗ്രോ അപ്. യൂ ഗോട് ഇനഫ് റ്റാലന്ന്റ്റ്സ്!
ഇതൊരു ജ്യേഷ്ഠന്റെ ഉപദേശമായെടുക്കുക.
:-)
എന്ന് സസ്നേഹം ആദ്യ അനോണീ.
anony1 anony2- please be kind enough not use my post for such personal comments.
Hareesh- you should not have removed the comment. i will try to improve on my composition techniques. thanks .
Ekalavyan - the photo is taken from 30 m away with 300mm. may be the zoom elements must have taken off the flower details. i can be careful next time. Thanks
sarin,Rishi, sulathan,siddy, pakalan- thanks indeed for comments.
എന്തൊക്കെ പറഞ്ഞാലും കാണാന്‍ നല്ല ഭംഗിയുണ്ട് .....
അഭിനന്ദനങ്ങള്‍......
വ്യത്യസ്തം! നന്നായി.
:)
നാല് പഞ്ചാര വാക്കിനേക്കാളും നല്ലത് എന്തുകൊണ്ട് വിമര്‍ശനം ആണ് ... അത് നമ്മളെ കൂടുതല്‍ നന്നക്കുകയെ ഉള്ളു..
പക്ഷെ അനോണി1 പറഞ്ഞപോലെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ (How to improve)എന്ന് കൂടെ കൊടുത്തിരുന്നെങ്കില്‍ ... തെറ്റിധാരണകള്‍ ഒഴിവാക്കാമായിരുന്നു
എന്ന് എനിക്ക് തോന്നുന്നു ..
ഒറ്റ പൂവാണെങ്കില്‍ അത് മാക്രോ ആകണം എന്നൊരു വിചാരം ഉണ്ടായിരുന്നു .. ഈ ഫോട്ടോ കണ്ടപ്പോ ആ വിചാരം മാറി കിട്ടി.. gr8 shot punyalan Rocks!!
It looks good, the frame is well composed. But it doesn't completely brings out the the visual beauty of the scene. As you have mentioned, when the tele end was used the details of the flower seems to be lost a bit and also it gives an over saturated look on my screen. The contrast between the green and the flower color doesn't works out just like green and yellow for me.
panchaly,noushu,toms and saptan- thanks for the comments
@ saptan : the color of the flower was so naturally flurescent and the contrast between green algai,which attracted me to go for this shot. however saturation is also adjusted in PP which now i feel is high. thanks for valuable comments and keep guiding me.
അനോണി ചേട്ടന്മാര്‍ക്കെല്ലാം ഹരീഷിനെ ഇത്ര പേടിയാണോ?
പേടിക്കുകൊന്നും വേണ്ട.... ആളു പാവമാ...കണ്ടാല്‍ വലിയ ഗുണ്ടയാണെന്നു തോന്നുമെന്നേയുള്ളൂ...
അതുകൊണ്ട് പുറത്തുപറയാവുന്ന പേരൊള്ള ആരെങ്കിലുമാണ് ഈ അനോണികളെങ്കില്‍ നേരെ ഈ പറഞ്ഞതെല്ലാം പറഞ്ഞാലും ഹരീഷ് ഒന്നും ചെയ്യില്ല.
പിന്നെ മീറ്റ് നടത്തിയതിലും കൂടുതല്‍ സുഹ്രുത്തുക്കള്‍ ഉള്ളതിലുമുള്ള അസൂയ ആണെങ്കില്‍ ഒളിച്ചിരിക്കുന്നതു തന്നെയാണ് നല്ലത്. അല്ലെങ്കില്‍ ആളുകള്‍ കൂവിയാലോ?
ഹരീഷേ ഊരും പേരുമില്ലാത്ത “ധീരന്മാരോ“ടോന്നും മിണ്ടാന്‍ പോവണ്ട.
നാട്ടുകാരാ ഈ പാവം എന്‍റെ നെഞ്ചില്‍ കയറി വേണോ അനോനിമാരോടു യുദ്ധം. ഞാന്‍ ദയാപൂര്‍വ്വം യാചിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. തമ്മിലുള്ള അത്മരോഷങ്ങള്‍ ചര്ധിക്കാനുള്ള ഇടമായി എന്‍റെ ബ്ലോഗ് കാണരുത്. ഫോട്ടോഗ്രാഫിയെ കുറിച്ചും എന്‍റെ ഫോട്ടോയുടെ നല്ലതും മോശവും പറയാനും അങ്ങേക്ക് സ്വാഗതം.
പുണ്യാളാ....
ഇതു യുദ്ധമൊന്നുമല്ല :)
ഈ കളി കണ്ടപ്പോള്‍ ചുമ്മാ എഴുതിയെന്നു മാത്രം.
ഹരീഷ് കമെന്റും വലിച്ച് പോയത് കണ്ടില്ലേ?
എനിക്ക് വലിയ അറിവൊന്നുമില്ല..അതുകൊണ്ട് അതിനേക്കുറിച്ചൊന്നു പറയുന്നില്ല.
പിന്നെ ഫോട്ടോയുടെ ആധികാരികമായ വിവരം മാത്രമേ സ്വീകരിക്കൂ എങ്കില്‍ അങ്ങനെ പറയാന്‍ അറിവില്ലാത്തതുകൊണ്ട് ഞാന്‍ ഇനി ആ നെഞ്ചില്‍ കയറാതിരിന്നുകൊള്ളാം.
" അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും"
പുണ്യാലാ, ഒന്നൂടെ പറഞ്ഞിട്ടു പൊയ്ക്കോളാം. :-)
നാട്ടുകാരാ,
ഞാന്‍ ഒരു ഭയങ്കര പേടിത്തൊണ്ടനും, ഗുണ്ട എന്നു കേട്ടാല്‍ തന്നെ മണ്ടുന്നവനും അസൂയക്കാരനുമൊക്കെയാണെങ്കിലും ഹരീഷിനോട് സ്നേഹമുള്ളവനാണ്.ഹരീഷ് ആദ്യപോസ്റ്റ് തുടങ്ങിയതുമുതല്‍ തന്നെ ഞാന്‍ കക്ഷിയുടെ പോസ്റ്റുകളും കമന്റുകളും കാണുന്നതുമാണ്. ഹരീഷ് സ്പതനോടും അപ്പുവിനോടും മറ്റുപലരോടും ഡിസ്കസ് ചെയ്ത് കാര്യങ്ങള്‍ പഠിക്കുന്നതു കണ്ടപ്പോള്‍ അതിയായി സന്തോഷിച്ചവനുമാണ്. പിന്നെ തൊടുപുഴ ബ്ലോഗ് മീറ്റ് സ്വന്തം മേല്‍നോട്ടത്തില്‍ ഭംഗിയായി നടത്തിയപ്പോള്‍ ബഹുമാനവും തോന്നി.പിന്നെ പുതിയ ലെന്‍സു വാങ്ങുകയും കുറച്ച് നല്ല ഫോട്ടോകള്‍ ഇടുകയും ചെയ്തപ്പോള്‍ ഫോട്ടോഗ്രാഫി പഠിക്കാനുള്ള ആവേശം കണ്ട് കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ എന്നാശിച്ചു.
ഹൌവ്വെവര്‍, ഈയിടെയായി കക്ഷിയുടെ കമന്റുകളും,(എന്നിട്ട്) തന്റെ പോസ്റ്റില്‍ വരുന്ന (വളരെ പോസിറ്റീവായ) വിമര്‍ശന കമന്റുകളോടുള്ള സമീപനവും (പ്രശാന്ത് ഐരാണികുളത്തിന്റെ കമന്റും അതിനുള്ള മറുപടിക്കമന്റും പിന്നെ ബ്ലോഗടയ്ക്കലും!)രണ്ടാം അനോണി സൂചിപ്പിച്ച ചില സംഭവങ്ങളും ഒക്കെ കണ്ട് വിഷമവും സങ്കടവും തോന്നി എഴുതിപ്പോയതാണ്. (ഒരു അനുജന്‍ സ്വന്തം വില കളയുന്നതു കണ്ട്, ചേട്ടന്‍ വിഷമത്തോടെ പറയുന്നതു പോലെ)
പിന്നെ നാട്ടുകാരാ, പേരും തണ്ടപ്പേരും വീട്ടുപേരും കരയും മുറിയും ദേശവും ഉയരവും തൂക്കവും അടയാളങ്ങളും ഒക്കെയറിഞ്ഞേ കമന്റു സ്വീകരിക്കുകയുള്ളൂവെങ്കില്‍ കഷ്ടം തന്നെ! ഒരു പേരും അഡ്രസ്സും ബ്ലോഗില്‍ കാണിച്ച് ആ പേരില്‍ ഇടപെട്ടാല്‍ ഞാന്‍ അനോണിയല്ലാതാകുമോ? എങ്കില്‍ ഞാന്‍ അതെല്ലാമിട്ട് ഒരു പ്രൊഫൈല്‍ ഉണ്ടാക്കി
പ്യേര്‍: തമ്മിത്തല്ല് തൊമ്മി, ജ്വാലി:കത്തിക്കുത്ത്, വീട്:തൊമ്മങ്കുത്ത് എന്ന് കാണിച്ച് ജാക്കറ്റും കത്തിയും തൊപ്പിയുമൊക്കെ വച്ച്, ആരാന്റെ ഒരു ഫോട്ടോയുമെടുത്തിട്ട് ഞാന്‍ന “ധീരനായി“ വരാം!
ബിഗ് ബ്രദേഴ്സ് ആര്‍ നോട്ട് ഓള്‍വേയ്സ് ദ ബെസ്റ്റ്” എന്നും അനോണിയോ നോണിയോ മിത്രമോ ശത്രുവോ, ആരായാലും,തരുന്ന കമന്റില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ സ്വീകരിക്കണം എന്നു കരുതുന്നവനുമാണു ഞാന്‍.
പുന്യാലാ, യുദ്ധക്കളമാക്കരുതെന്നു പറഞ്ഞിട്ടും വന്നത് യുദ്ധം ചെയ്യാനല്ലത്തതിനാലാണ്. താങ്കളുടെ പടം പിടുത്തത്തെയും ക്ഷമയെയും സഹന ശക്തിയെയും ഒന്നു കൂടെ പുകഴ്ത്തിക്കൊണ്ട് അടിയന്‍ കീയട്ടേ?
ഹരീഷിനോട് ക്ഷമയൊന്നും ചോദിക്കുന്നില്ല (എന്റെ ഉദ്ദേശശുദ്ധി എനിക്കറിയാവുന്നതിനാല്‍!)
അപ്പം വരട്ടോ നാട്ടുകാരാ? :-)
ഞാനായിട്ടിറക്കിയ കുരിശുകളെല്ലാമെടുത്ത് ഞാന്‍ മടങ്ങുന്നു.
“ബ്ലോഗ് സലാം“ മറ്റനോണിക്കുട്ടന്മാരെ.....
എന്ന് ഭയചകിതനായ
ഭീരു(ഭായി) അനോണി(#1)
പുണ്യാളാ.... എനിക്കുമൊരവസരം കൂടി :) വഴക്കല്ല കേട്ടോ ....
ഭീരു(ഭായി) അനോണി(#1),
ഹരീഷും അപ്പുമാഷും, ഹരീഷും നൊമാദും ഒക്കെ തമ്മിലുള്ള ബന്ധം താങ്കള്‍ക്ക് അറിയാം എന്നു തന്നെ കരുതുന്നു. ഹരീഷ് ആവരെ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതു അവര്‍ പരസ്പരം അറിഞ്ഞു തന്നെ ചെയ്യുന്നതാണ് ! അതും താങ്കള്‍ക്കറിയാം. കാരണം അവര്‍ തമ്മില്‍ കമെന്റുകളിലൂടെയല്ലതെയുള്ള ബന്ധം അത്ര ശക്തമാണ്! അതിനാല്‍ തന്നെ ഹരീഷിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ നേരെതന്നെ പറഞ്ഞിരിക്കും. പറഞ്ഞാല്‍ ഹരീഷ് കേള്‍ക്കുകയും ചെയ്യും.
“ഞാന്‍ ഒരു ഭയങ്കര പേടിത്തൊണ്ടനും, ഗുണ്ട എന്നു കേട്ടാല്‍ തന്നെ മണ്ടുന്നവനും അസൂയക്കാരനുമൊക്കെയാണെങ്കിലും ഹരീഷിനോട് സ്നേഹമുള്ളവനാണ്.“ അതെനിക്കു മനസ്സിലായി. അതുകൊണ്ടല്ലേ നേരില്‍ പറഞ്ഞാലും ഒന്നും സംഭവിക്കില്ല എന്നു ഞാന്‍ പറഞ്ഞത്. അതു തന്നെയല്ലേ നല്ലത്? അല്ലാതെ വെറുതെ വെള്ളം കലക്കി പ്രശ്നമുണ്ടാക്കുകയല്ല വേണ്ടത് !
അപ്പം വരട്ടോ അനോണി സുഹ്രുത്തേ :)
Beautiful shot!!!
കൊള്ളാം നല്ല പടം. ഈ പടത്തേ കുറിച്ച് സപ്തൻ പറഞ്ഞതിനടിയിൽ എന്റെ ഒരു ഒപ്പ്.
എനിക്ക് ഇഷ്ടപ്പെട്ടത് ഫ്രെയിമിങ്ങ്
perfect frame. slightly over saturated, but still a fantastic creation. something we all can keep it in our photo collection.
nice pic! like it!
Post a Comment